Tag: pravasilokam
മലയാളികൾക്കും തിരിച്ചടി; ഖത്തറിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം
ദോഹ: സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനായി ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഔദ്യോഗിക ഗസറ്റിൽ...
യുഎഇ തൊഴിൽ നിയമഭേദഗതി ഈ മാസം 31 മുതൽ പ്രാബല്യത്തിൽ
ദുബായ്: യുഎഇ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഈ മാസം 31 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് തൊഴിൽ നിയമത്തിൽ ഭേദഗതികൾ വരുത്തിയത്. കഴിഞ്ഞ ജൂലൈ 29ന് പ്രഖ്യാപിച്ച ഫെഡറൽ...
യുഎഇ ഫാമിലി വിസ; ഇനി മാനദണ്ഡം അപേക്ഷകരുടെ മാസ ശമ്പളം
ദുബായ്: തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനവുമായി യുഎഇ. 3000 ദിർഹം (ഏകദേശം 68,000) രൂപ മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി...
വീണ്ടും വിസാ വിലക്കുമായി ഒമാൻ; മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി
മസ്‌കത്ത്: വീണ്ടും വിസാ വിലക്കുമായി ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന ഇലക്‌ട്രീഷ്യൻ, വെയ്‌റ്റർ, പെയിന്റർ, കൺസ്‌ട്രക്ഷൻ, ടെയ്‌ലറിങ്, ലോഡിങ്, സ്‌റ്റീൽ ഫിക്‌സർ, ബാർബർ തുടങ്ങിയ നിരവധി തസ്‌തികകൾക്ക് പുതിയ വിസ...
ദുബായിൽ സർക്കാർ ജീവനക്കാർക്ക് ഇനി ഏഴ് മണിക്കൂർ ജോലി; വെള്ളിയാഴ്‌ച അവധി
ദുബായ്: സർക്കാർ സ്‌ഥാപനങ്ങളുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറായി കുറച്ച് ദുബായ് ഗവ. ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, വേനൽക്കാലത്ത് സർക്കാർ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ അവധി നൽകാനും തീരുമാനിച്ചു. ഈ മാസം 12...
കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ
മസ്‌കത്ത്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സെക്‌ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
മുംബൈയിലേക്ക് സെപ്‌തംബർ...
നാട്ടിൽ നിന്ന് തിരിച്ചെത്തിയത് മരണത്തിലേക്ക്; തീരാനോവായി നാലംഗ കുടുംബം
കുവൈത്ത് സിറ്റി: പ്രവാസലോകത്തേയും ഒപ്പം മലയാളികളെയും നടുക്കിയ മറ്റൊരു ദുരന്തവാർത്തയാണ് കുവൈത്തിൽ നിന്ന് കേട്ടത്. കുവൈത്തിലെ അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ എസിയിൽ നിന്ന് തീപടർന്നതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് നാലംഗ മലയാളി...
വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒമാൻ; പ്രവാസികൾക്ക് തിരിച്ചടി
മസ്‌കത്ത്: പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ അധികൃതർ തയ്യാറാക്കി. ഘട്ടംഘട്ടമായി സമ്പൂർണ സ്വദേശിൽവൽക്കരണം നടപ്പാക്കുമെന്ന് ഗതാഗത, ആശയവിനിമയം വിവരസാങ്കേതിക...






































