Fri, Jan 23, 2026
15 C
Dubai
Home Tags Pravasilokam

Tag: pravasilokam

UAE Decided New Emiratisation Rules IN UAE

സ്വദേശി നിയമം കർശനമാക്കി യുഎഇ; ഡിസംബറിനകം പൂർത്തിയാക്കണം- ഇല്ലെങ്കിൽ പിഴ

ദുബായ്: വിവിധ മേഖലകളിൽ സ്വദേശിവൽക്കരണ നിയമം നിർബന്ധമാക്കി യുഎഇ. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്‌ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം. ഡിസംബർ 31ന് മുൻപ് നിയമനം പൂർത്തിയാക്കണമെന്നും വൈകിയാൽ നടപടിയുണ്ടാകുമെന്നും...

ഒമാനിൽ ഹജ്‌ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ; സമയപരിധി ഈ മാസം 17 വരെ

മസ്ക്കറ്റ്: ഒമാനിൽ അടുത്ത വർഷത്തെ ഹജ്‌ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ. 18 വയസ് പൂർത്തിയായ ഒമാനി പൗരൻമാർക്കും താമസക്കാർക്കും ഹജ്‌ജിനായി രജിസ്‌റ്റർ ചെയ്യാവുന്നതാണ്. www.hajj.om എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് രജിസ്‌റ്റർ ചെയ്യേണ്ടത്....
Malabar News_uae

യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധനയും പിഴയും

അബുദാബി: യുഎഇയിൽ രണ്ടുമാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ കർശന മുന്നറിയിപ്പുമായി അധികൃതർ. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്‌ഥാപനത്തിന് നാളെ മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി...
pravasilokam-uae

ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ; ഇനിമുതൽ 17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം

അബുദാബി: ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ. ഇനിമുതൽ 17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. നേരത്തെ, 17 വയസും ആറുമാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. ട്രാഫിക് നിയന്ത്രണങ്ങൾ...
Malabarnews_dubai

റസിഡൻസി നിയമം ലംഘിക്കാത്ത പ്രവാസികൾക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ദുബായ്

ദുബായ്: പത്ത് വർഷമായി റസിഡൻസി നിയമങ്ങൾ ലംഘിക്കാത്ത പ്രവാസികൾക്കും ഇമറാത്തി സ്‌പോൺസർമാർക്കും പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. നവംബർ ഒന്നുമുതൽ ഇത്തരക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ...

ഇനി കോഴിക്കോട് നിന്ന് സൗദിയിലേക്ക് പറക്കാം; സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുന്നു

റിയാദ്: ഒമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി എയർലൈൻസ് കോഴിക്കോട് നിന്നും വീണ്ടും സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആദ്യ ആഴ്‌ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്. 20...

കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ

മനാമ: കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് നവംബർ മുതൽ നാല് ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് ഞായർ, തിങ്കൾ, ബുധൻ,...

മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി; ഒമാനിൽ നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണം

മസ്‌കത്ത്: നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണത്തിന് ഒമാൻ. മലയാളികൾ ഉൾപ്പടെ തൊഴിലെടുക്കുന്ന മേഖലകൾ ഇനി മുതൽ സ്വദേശികൾക്ക് മാത്രമാകുന്നതോടെ തൊഴിൽ നഷ്‌ടവും സംഭവിക്കും. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും. ഭരണാധികാരി സുൽത്താൻ...
- Advertisement -