Tag: pravasilokam_Bahrain
സാമൂഹിക പ്രവർത്തകരുടെ കൈത്താങ്ങ്; 25 വർഷത്തിന് ശേഷം ശശിധരൻ നാട്ടിലേക്ക്
മനാമ: നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന പ്രവാസിക്ക് പിന്തുണയുമായി വീണ്ടും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തക സമൂഹം. പ്രമുഖ സാമൂഹിക പ്രവർത്തകനും, കെപിഎഫ് ചാരിറ്റി വിംഗ് ജോയിന്റ് കൺവീനർമായ വേണു വടകരയുടെയും, കെപിഫ് പ്രസിഡണ്ടും വേൾഡ്...
ബഹ്‌റൈനിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ
മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കോവിഡ് നിയന്ത്രണത്തിന് വേണ്ടി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു....
ഒമൈക്രോൺ; ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
മനാമ: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തതോടെ ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി...
ഐസിആർഎഫ് സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ എട്ടാമത്തെ മെഡിക്കൽ ക്യാംപ് നടന്നു
മനാമ: ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാംപ് സംഘടിപ്പിച്ചു. നൂറ്റി എഴുപതോളം...
ബഹ്‌റൈനിലേക്കും യാത്രാവിലക്ക്; വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്‌റ്റ് പുറത്തിറക്കി
മനാമ: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്‌റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ലിസോത്തോ, ബോട്‌സ്വാന, ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കോവിഡ്...
സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തിന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി തലവൻ സുധീർ തിരുനിലത്തിന് ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ അനുമോദനം നൽകി. കഴിഞ്ഞ 29...
കൊവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നൽകി ബഹ്‌റൈൻ
മനാമ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിൻ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി ബഹ്‌റൈൻ. ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് കൊവാക്‌സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയത്.
ഭാരത് ബയോടെക്കാണ് ഇന്ത്യൻ നിർമിത...
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം
മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഫെയർവേ കോർഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു....