Fri, Jan 23, 2026
15 C
Dubai
Home Tags Pravasilokam_Bahrain

Tag: pravasilokam_Bahrain

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഫെയർവേ കോർഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു....

3 മുതൽ 11 വയസ് വരെയുള്ളവർക്ക് സിനോഫാം വാക്‌സിൻ; ബഹ്‌റൈൻ

മനാമ: മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 2 ഡോസ് സിനോഫാം വാക്‌സിൻ നൽകാൻ തീരുമാനിച്ച് ബഹ്‌റൈൻ. ഇന്ന് മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിനേഷൻ കമ്മിറ്റിയുടെ ആരോഗ്യ സുരക്ഷാ അവലോകന...

ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ ഇന്ന് മുതൽ

മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്‌ടോബർ 27 മുതല്‍ സിനോഫാം വാക്‌സിൻ കുട്ടികള്‍ക്കും...

ഐസിആർഎഫ് മെഡിക്കൽ ക്യാംപ് ഷിഫ അൽ ജസീറയിൽ വച്ച് നടന്നു

മനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മനാമയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ സ്‌തനാർബുദ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു. തൊണ്ണൂറോളം...

ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു

മനാമ: ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 59 പേര്‍ക്കാണ് വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്. 71 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 17 പേര്‍...

കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാംപ് സമാപിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാംപ് സമാപിച്ചു. നാനൂറോളം പേർ വിവിധ ലാബ് പരിശോധനകൾ നടത്തി...

ബഹ്റൈനില്‍ ക്വാറന്റെയ്ൻ നിബന്ധനകളില്‍ ഇന്ന് മുതൽ ഇളവ്

മനാമ: വാക്‌സിന്‍ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്‌തർ ആവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസുള്ളവരുടെ ക്വാറന്റെയ്ൻ നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈന്‍. ഈ വിഭാഗങ്ങളിലുള്ളവര്‍ കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി...

റെഡ് ലിസ്‌റ്റ് പരിഷ്‌കരിച്ച് ബഹ്‌റൈൻ; 11 രാജ്യങ്ങളെ ഒഴിവാക്കി

മനാമ: കോവിഡ് റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് ബഹ്‌റൈൻ. പുതിയ പട്ടിക പ്രകാരം ബഹ്‌റൈൻ 11 രാജ്യങ്ങളെയാണ് റെഡ് ലിസ്‌റ്റിൽ നിന്നും ഒഴിവാക്കിയത്. കൂടാതെ ഒരു രാജ്യത്തെ പട്ടികയിൽ ഉൾപ്പെടുത്തുകയും...
- Advertisement -