Tag: Pravasilokam_Oman
ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; മാർച്ച് 28 മുതൽ പ്രാബല്യത്തിൽ
മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. കോവിഡ്...
ഒമാൻ; കോവിഡ് മൂന്നാം തരംഗം, വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടി
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വർധിക്കുന്നതായും, രോഗവ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി വ്യക്‌തമാക്കി....
ഒമാനിൽ സന്ദർശകരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; റിപ്പോർട്
മസ്‌കറ്റ്: ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്. 2020 ഡിസംബറില്‍ 70 ശതമാനത്തിലേറെ കുറവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായത് എന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി...
മസ്‌കറ്റിലെ രാത്രികാല അടച്ചിടല്‍; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി
മസ്‌കറ്റ്: രാത്രിയില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചിടണമെന്ന സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശം ലംഘിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്‌തമാക്കി മസ്‌കറ്റ് നഗരസഭ. നിര്‍ദേശം പാലിക്കാത്തവര്‍ കനത്ത പിഴശിക്ഷക്കൊപ്പം സ്‌ഥാപനം അടച്ചിടുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും...
ഒമാനിൽ വീണ്ടും രാത്രികാല നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
മസ്‌ക്കറ്റ്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റിയുടെ...
അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ഒമാൻ
മസ്ക്കറ്റ് : രാജ്യത്ത് അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടികളുമായി ഒമാൻ. ഇന്റര്‍നെറ്റിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ പോണോഗ്രഫി സൃഷ്‌ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന...
കോവിഡ് സുരക്ഷ; അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം
മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മുൻകരുതലുകൾക്ക് അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം. അന്താരാഷ്‌ട്ര ഏജൻസിയായ സ്‌കൈ ട്രാക്‌സിന്റെ ഫോർ സ്‌റ്റാർ റേറ്റിങ്ങാണ് വിമാനത്താവളത്തിന് ലഭിച്ചത്. ആഗോളതലത്തിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയ വിമാനത്താവളങ്ങളുടെ...
ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...





































