Tag: Pravasilokam_Qatar
പുതുവൽസര ഓഫര്‍; യാത്രാ തീയതി എത്ര തവണ വേണമെങ്കിലും മാറ്റാമെന്ന് ഖത്തര്‍ എയര്‍വേസ്
ദോഹ : പുതുവര്‍ഷം പ്രമാണിച്ച് പുതിയ യാത്രക്കാര്‍ക്കായി പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. പുതിയ ഓഫറുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇഷ്യൂ ചെയ്‌ത ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ സാധിക്കും. അതായത്, എത്ര തവണ...
ദോഹ ഏഷ്യൻ ഗെയിംസ് 2030; നിക്ഷേപവും, തൊഴിലവസരങ്ങളും കൂടും
ദോഹ: ഫിഫ ലോകകപ്പിന് പിന്നാലെ 2030 ഏഷ്യന്‍ ഗെയിംസ് കൂടി എത്തുന്നതോടെ രാജ്യത്തെ കായിക, ആതിഥേയ മേഖലകളില്‍ നിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൂടുതൽ നേട്ടത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷ.
ഫുട്ബാൾ ലോകകപ്പിന് പുറമെ ഏഷ്യയുടെ കായിക...
ഖത്തറിൽ വിദേശികൾക്ക് വെള്ളക്കരം കൂടുന്നു; ജനുവരി മുതൽ നടപ്പിലാക്കാൻ തീരുമാനം
ദോഹ: ഖത്തറിൽ വിദേശികൾക്കും വാണിജ്യ സ്‌ഥാപനങ്ങൾക്കുമുള്ള വെള്ളക്കരം ജനുവരി മുതൽ കൂടും. ജല ഉപഭോഗത്തിന്റെ ബില്ലിൽ 20 ശതമാനത്തിന്റെ വർധനയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജനുവരി മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഫെബ്രുവരിയിലെ ബില്ല്...
പുതിയ തൊഴില്‍ വിസകള്‍ ഇന്ത്യക്കുപുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി അനുവദിക്കുമെന്ന് ഖത്തര്‍
ദോഹ: ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനമായതായി ഖത്തര്‍. പാകിസ്‌ഥാന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുക. ഇതിന്റെ...
വാട്‍സാപ്പ് വഴി മയക്കുമരുന്ന് കച്ചവടം; പ്രവാസിക്ക് 5 വർഷം തടവ്; നാടുകടത്താൻ കോടതി ഉത്തരവ്
ദോഹ: വാട്‍സാപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയതിനും ലഹരിമരുന്ന് കൈവശം വെച്ചതിനും പ്രവാസിക്ക് 5 വർഷം തടവുശിക്ഷ വിധിച്ച് ദോഹ ക്രിമിനൽ കോടതി. രണ്ട് ലക്ഷം റിയാൽ പിഴയടക്കാനും ഇതിന് പുറമേ തടവുകാലാവധി...
കോവിഡ് നിര്‍ദേശ ലംഘനം; ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ നടപടി
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ലംഘിച്ച നൂറിലേറെ ആളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിനും, വാഹനങ്ങളില്‍ അനുവദിച്ചതിലും അധികം യാത്രക്കാരുമായി ചെയ്‌തതിനുമാണ് കൂടുതൽ കേസുകളും എടുത്തിരിക്കുന്നത്. കോവിഡ്...
ഖത്തർ ഉപരോധം; പരിഹാര കരാർ ഉടനെന്ന് സൗദി
ദോഹ: 3 വർഷത്തിലേറെയായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും...
ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്പ്
ദോഹ: ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഞായറാഴ്‌ച എംബസിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ...