Fri, Feb 20, 2026
23 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ

റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ പ്രവാസികൾ...

3 ലക്ഷത്തോളം വിദ്യാർഥികൾ മടങ്ങി; സൗദിയിൽ സ്‌കൂളുകൾ പ്രതിസന്ധിയിൽ

റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും 3 ലക്ഷത്തോളം വിദ്യാർഥികൾ പഠനം നിർത്തി മടങ്ങിയതായി റിപ്പോർട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്രയധികം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡിനെ...

സന്ദർശക വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിടണം; സൗദി

റിയാദ്: സന്ദർശക വിസയിലെത്തിയ ആളുകൾ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടു പോയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയ ആളുകൾക്ക് കോവിഡ് സാഹചര്യത്തെ തുടർന്ന്...

രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റെയ്നിൽ ഇളവ് പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റെയ്ൻ വ്യവസ്‌ഥകളിൽ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദിയില്‍ അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്ത്...

സൗദിയിൽ കാലാവധി കഴിഞ്ഞ 14 ടൺ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു

റിയാദ്: സൗദിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു. 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കളാണ് ഇത്തരത്തിൽ പിടിച്ചെടുത്തതെന്ന് സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ്...

വിമാന നിരക്കിൽ വലഞ്ഞ് പ്രവാസികൾ; ടിക്കറ്റുകൾക്ക് തീവില

കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ച് ആഴ്‌ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവുകൾ വരുത്താതെ മുന്നോട്ട് പോകുകയാണ്...

ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാനൊരുങ്ങി സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍

റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളാണ് ആരംഭിക്കുന്നത്. ഈ മാസം 13 മുതല്‍ ക്ളാസുകള്‍ ആരംഭിക്കും. വാക്‌സിന്‍ സ്വീകരിച്ച...

സൗദി അറേബ്യയുടെ സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും; ചരിത്രത്തിൽ ആദ്യം

റിയാദ്: സ്‌ത്രീശാക്‌തീകരണം ലക്ഷ്യമിട്ട് സകല മേഖലകളിലും മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ പുതിയ വിപ്ളവം. രാജ്യത്തിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയൻ ഭാഗമായി. അനിയോജ്യരായ സ്‌ത്രീകളെ തിരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ...
- Advertisement -