Tag: Pravasilokam_Saudi
വിമാന നിരക്കിൽ വലഞ്ഞ് പ്രവാസികൾ; ടിക്കറ്റുകൾക്ക് തീവില
കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ച് ആഴ്‌ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവുകൾ വരുത്താതെ മുന്നോട്ട് പോകുകയാണ്...
ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാനൊരുങ്ങി സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍
റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളാണ് ആരംഭിക്കുന്നത്. ഈ മാസം 13 മുതല്‍ ക്ളാസുകള്‍ ആരംഭിക്കും. വാക്‌സിന്‍ സ്വീകരിച്ച...
സൗദി അറേബ്യയുടെ സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും; ചരിത്രത്തിൽ ആദ്യം
റിയാദ്: സ്‌ത്രീശാക്‌തീകരണം ലക്ഷ്യമിട്ട് സകല മേഖലകളിലും മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ പുതിയ വിപ്ളവം. രാജ്യത്തിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയൻ ഭാഗമായി. അനിയോജ്യരായ സ്‌ത്രീകളെ തിരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ...
സൗദിയിലെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ ബിഹാർ സ്വദേശികളാണെന്നാണ്...
24 മണിക്കൂറിനിടെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ; സൗദിയിൽ 8 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തുവെന്ന് സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 16,397 വിദേശികൾ അറസ്‌റ്റിൽ
റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ വിവിധ നിയമലംഘനങ്ങൾക്ക് 16,397 വിദേശികൾ സൗദിയിൽ അറസ്‌റ്റിൽ. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്‌റ്റിലായത്. 9,145 വിദേശികളെയാണ് അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ...
രണ്ട് വാക്‌സിനുകൾക്ക് കൂടി സൗദിയിൽ അംഗീകാരം
റിയാദ്: പുതുതായി രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആകെ ആറ്...
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കിയേക്കും
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സൗദിയിൽ നിന്ന് സ്വീകരിച്ച, സൗദി ഇഖാമ...





































