Tag: Pravasilokam_Saudi
കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ രണ്ടായി ചുരുങ്ങി
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 2 ആയി ചുരുങ്ങി. കോവിഡ് വ്യാപനത്തിന് ശേഷം, ഇതാദ്യമായാണ് സൗദിയിൽ മരണസംഖ്യ ഇത്രയും കുറയുന്നത്. അതേസമയം, സൗദിയിൽ 186 പേർക്ക് പുതുതായി കോവിഡ്...
കോവിഡ് പ്രതിസന്ധി; സൗദിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്‌ടമായി
റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ. 2020ല്‍ ഒന്നര ലക്ഷത്തിലേറെ വിദേശികള്‍ക്കാണ് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്‌ടം സംഭവിച്ചത്. സർക്കാർ ഏജന്‍സിയായ ജനറല്‍...
സൗദിയിൽ 197 പുതിയ കോവിഡ് രോഗികൾ; 203 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദിയിൽ 197 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 203 പേർ രോഗമുക്‌തി നേടി. 4 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...
24 മണിക്കൂറിൽ സൗദിയിൽ 213 കോവിഡ് കേസുകൾ; 188 രോഗമുക്‌തർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 213 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു 4 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വനിതാ നഴ്‌സുമാർക്ക് തൊഴിലവസരം
റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് അവസരം. നോർക്ക റൂട്ട്സ് മുഖേനയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി എന്നീ യോഗ്യതകളും, 2 വർഷത്തെ പ്രവൃത്തി...
കോവിഡ്; സൗദിയിൽ 212 പുതിയ കേസുകൾ,160 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദിയിൽ 212 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 160 പേർ രോഗമുക്‌തി നേടി. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം...
2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ വെടിയേറ്റ് മരിച്ചു
റിയാദ്: അക്രമിയുടെ വെടിയേറ്റ് 2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. റിയാദ് മേഖല പോലീസ് വക്‌താവ് കേണൽ ഖാലിദ് അൽഖുറൈദീസാണ് ഇക്കാര്യം അറിയിച്ചത്. റിയാദ്...
സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍
റിയാദ്: സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തി ആകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 85 ശതമാനമാണ് രാജ്യത്ത് വധശിക്ഷ കുറഞ്ഞതെന്ന്...






































