Tag: Pravasilokam_Saudi
ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസ; ദോഹ ജിസിസി യോഗത്തിലും അംഗീകാരം
റിയാദ്: ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസയ്‌ക്ക് ദോഹ ജിസിസി യോഗത്തിലും അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്...
എല്ലാ രാജ്യക്കാർക്കും ഇനിമുതൽ വിസിറ്റ് വിസ; നിയന്ത്രണം നീക്കി സൗദി
ജിദ്ദ: ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കാൻ തീരുമാനം. നിക്ഷേപകർക്കായുള്ള സന്ദർശക വിസ നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് മുഴുവൻ രാജ്യങ്ങളിൽ ഉള്ളവർക്കും അനുവദിക്കാൻ...
2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്‌ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ...
രാജ്യത്തിന് പുറത്തുപോകാതെ തന്നെ സൗദി സന്ദർശന വിസ ഓൺലൈനിൽ പുതുക്കാം
റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുമതി നൽകി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസാത്ത്). സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ശിർ, മുഖീം പ്ളാറ്റുഫോമുകൾ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ...
ടൂറിസം വളർച്ചയിൽ അതിവേഗ മുന്നേറ്റം; ലോക ഭൂപടത്തിൽ ഇടംനേടി സൗദി
റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സ്‌ഥാനമുറപ്പിച്ചു സൗദി അറേബ്യ. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായാണ് സൗദി വളരുന്നത്. ഈ വർഷത്തെ ആദ്യ ഏഴ് മാസക്കാലയളവിൽ എത്തിയ...
സ്വദേശിവൽക്കരണം; സൗദിയിൽ ദന്തൽ മേഖലയിലും നിയമം നടപ്പിലാക്കും
റിയാദ്: സൗദി സ്വകാര്യ മേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ എല്ലാതരം ജോലികളിലും...
സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്; ടിക്കറ്റ് നിരക്കിൽ ഇളവ്
റിയാദ്: യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്. രാജ്യാന്തര യാത്രക്കാർക്ക് 50 ശതമാനം ഓഫറാണ് ഏർപ്പെടുത്തിയത്. ഈ മാസം 30 വരെ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. സെപ്‌റ്റംബർ മുതൽ...
അറിവ് നേടാൻ പ്രായമില്ല; 110ആം വയസിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത
റിയാദ്: അറിവ് നേടാൻ പ്രായാധിക്യം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി വനിതയായ നൗദ അൽ ഖഹ്താനി. പ്രായം തളർത്തിയ നട്ടെല്ലിന്റെ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തിയാണ് അവർ പള്ളിക്കൂട മുറ്റത്തേക്ക് നടന്നുനീങ്ങിയത്. 110ആം വയസിലാണ്...





































