Fri, Jan 23, 2026
19 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

കോവിഡ്; സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു

റിയാദ്: സൗദിയിൽ കോവിഡ് രോഗം സ്‌ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേർക്ക് മാത്രമാണ് സൗദിയിൽ രോഗം സ്‌ഥിരീകരിച്ചത്‌. 202...

സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി; അഞ്ഞൂറോളം പരിപാടികളും പാക്കേജുകളും സജ്‌ജം

റിയാദ്: സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി. മാര്‍ച്ച് അവസാനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്കാണ് തുടക്കമായത്. സൗദി ടൂറിസം മന്ത്രാലയമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിന്റര്‍ സീസണിന്റെ ഭാഗമായി അഞ്ഞൂറോളം പരിപാടികളും പാക്കേജുകളുമാണ് രാജ്യത്തിന്റെ വിവിധ...

ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങി സൗദി

റിയാദ്: ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കന്‍ പദ്ധതിയുള്ളതായി സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ സ്‌ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് മന്ത്രാലയം വ്യക്‌തമാക്കി. പത്ത് വര്‍ഷം വരെ കാലാവധിയുള്ള...

സൗദിക്ക് ആശ്വാസം; കോവിഡ് മുക്‌തരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്‌തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. ആകെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,50,108 ആയി. 24 മണിക്കൂറിനിടെ 236 പേരാണ് കോവിഡിൽ നിന്നും മുക്‌തി...

കോവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ ആരംഭിച്ച് സൗദി

റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഫൈസര്‍ വാക്‌സിന് ഉപയോഗാനുമതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നടത്താനുള്ള തുടര്‍ നടപടിക്രമങ്ങള്‍...

സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്; 24 മണിക്കൂറില്‍ 141 രോഗികള്‍ മാത്രം

സൗദി : സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 141 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ കണക്കാക്കുമ്പോള്‍ ഏറ്റവും...

ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി

ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് സൗദിയിൽ വിതരണ അനുമതി. ഫൈസർ കമ്പനി വാക്‌സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അധികൃതർ അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് രാജ്യത്ത് വാക്‌സിൻ ഇറക്കുമതി...

സൗദി; എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പിഴ 1000 റിയാല്‍

സൗദി : എക്‌സിറ്റ്‌ വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്ന ആളുകളിൽ നിന്നും 1000 റിയാല്‍ പിഴയായി ഈടാക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കാലാവധി കഴിഞ്ഞ വിസ റദ്ദാക്കുന്നതിനും പുതിയ...
- Advertisement -