Tag: Pravasilokam_Saudi
സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു. രണ്ടാഴ്‌ചക്ക് ശേഷം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. 326 പേർക്കാണ് ബുധനാഴ്‌ച സൗദിയിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ്...
സൗദിയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന
ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം. യമനിലെ ഹൂത്തി തീവ്രവാദികള്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സഖ്യ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി...
കോവിഡ്; സൗദിയിൽ രോഗ ബാധിതരുടെ എണ്ണം 5,877 ആയി കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം 5,877 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ 785 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ തീവ്ര പരിചരണ...
ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദേശം
റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫന്‍സ് ഡയറക്‌ടറേറ്റ്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്...
സൗദിയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലാക്കി
റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലായി. ട്രാൻസിറ്റ് വിസയിലൂടെ വിദേശികൾക്ക് ഹ്രസ്വകാലത്തേക്ക് സന്ദർശന വിസകൾ അനുവദിക്കും. യാത്രക്കിടയിൽ കുറഞ്ഞ സമയത്തേക്ക് സൗദിയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്നതാണ് ട്രാൻസിറ്റ് വിസകൾ. സർക്കാർ...
സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര തൽക്കാലം സാധ്യമല്ല
റിയാദ്: സാധുവായ വിസ ഉള്ളവർക്കും തൽക്കാലം സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമല്ലെന്ന് സൗദി എയർലൈൻസ്. നിലവിൽ സൗദി-ഇന്ത്യ വിമാന സർവീസ് നിർത്തി വച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നത് വരെ വിസാ...
കോവിഡിനെ തുടച്ചുനീക്കാന്‍ സൗദി; ഇനി രോഗമുക്‌തി നേടാനുള്ളത് 3.5% മാത്രം
റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 286. അതേസമയം 448 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.50 ശതമാനമായി. കൂടാതെ ഇന്ന് 16 കോവിഡ്...
ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കാൻ ചർച്ചകൾ തുടരുന്നു
റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം നീക്കുക, എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ചർച്ചകൾ നടക്കുന്നതായി...





































