Tag: Pravasilokam_Saudi
സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്
റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്. 436 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രോഗമുക്‌തി നിരക്ക് 96.31 ശതമാനമായി ഉയര്‍ന്നു. ഇന്ന് 16 കോവിഡ് മരണവും സ്‌ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ സൗദിയിലെ...
സൗദിയിൽ പണപ്പെരുപ്പം; ജീവിതച്ചിലവ് ഉയരുന്നു
റിയാദ്: രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ പണപ്പെരുപ്പം കൂടുന്നു. സൗദി സകാത് ആൻഡ് ടാക്‌സ് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
നികുതി വർധനവ് നിലവിൽ വന്നതോടെ സൗദിയിലെ ജീവിതച്ചിലവ് ഉയർന്നിരുന്നു....
സൗദിയില്‍ കോവിഡ് രോഗമുക്‌തി നിരക്കില്‍ വര്‍ധന; രോഗമുക്‌തർ 357
റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നിരക്ക് 96.4 ആയി ഉയര്‍ന്നു. 357 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,40,304...
സൗദിയില്‍ കോവിഡ് ബാധിച്ച് 16 മരണം കൂടി; പ്രതിദിന രോഗബാധ 349
റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,641 ആയി ഉയര്‍ന്നു. സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500...
തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി
റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...
സൗദിയില്‍ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു
റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി മരങ്ങള്‍ മുറിക്കുന്ന കുറ്റത്തിന് അടക്കം വന്‍ തുക പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു.
30 മില്യണ്‍ റിയാല്‍...
കോവിഡ്; സൗദിയിൽ മരണസംഖ്യ ഉയരുന്നു
റിയാദ്: ആശങ്ക വർധിപ്പിച്ച് സൗദി അറേബ്യയിൽ വീണ്ടും കോവിഡ് മരണനിരക്ക് ഉയരുന്നു. 20 പേരാണ് വെള്ളിയാഴ്‌ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,625 ആയി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി...
ഏഷ്യന്‍ ഗെയിംസ് 2030; ആതിഥേയരാകാന്‍ അന്തിമപ്പട്ടികയില്‍ സൗദിയും
റിയാദ് : ഏഷ്യന്‍ ഗെയിംസ് 2030 ന്റെ ആതിഥേയരാകാനുള്ള തയ്യാറെടുപ്പില്‍ സൗദി അറേബ്യ. ഇതിനായുള്ള യോഗ്യതാനടപടികള്‍ സൗദി പൂര്‍ത്തിയാക്കി. അടുത്ത മാസം ഒമാനില്‍ വച്ചാണ് ആതിഥേയരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായാണ്...






































