Mon, Jun 8, 2026
33.1 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

സൗദിയില്‍ കോവിഡ് രോഗമുക്‌തി നിരക്കില്‍ വര്‍ധന; രോഗമുക്‌തർ 357

റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നിരക്ക് 96.4 ആയി ഉയര്‍ന്നു. 357 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,40,304...

സൗദിയില്‍ കോവിഡ് ബാധിച്ച് 16 മരണം കൂടി; പ്രതിദിന രോഗബാധ 349

റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,641 ആയി ഉയര്‍ന്നു. സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500...

തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി

റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...

സൗദിയില്‍ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു

റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി മരങ്ങള്‍ മുറിക്കുന്ന കുറ്റത്തിന് അടക്കം വന്‍ തുക പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. 30 മില്യണ്‍ റിയാല്‍...

കോവിഡ്; സൗദിയിൽ മരണസംഖ്യ ഉയരുന്നു

റിയാദ്: ആശങ്ക വർധിപ്പിച്ച് സൗദി അറേബ്യയിൽ വീണ്ടും കോവിഡ് മരണനിരക്ക് ഉയരുന്നു. 20 പേരാണ് വെള്ളിയാഴ്‌ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,625 ആയി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി...

ഏഷ്യന്‍ ഗെയിംസ് 2030; ആതിഥേയരാകാന്‍ അന്തിമപ്പട്ടികയില്‍ സൗദിയും

റിയാദ് : ഏഷ്യന്‍ ഗെയിംസ് 2030 ന്റെ ആതിഥേയരാകാനുള്ള തയ്യാറെടുപ്പില്‍ സൗദി അറേബ്യ. ഇതിനായുള്ള യോഗ്യതാനടപടികള്‍ സൗദി പൂര്‍ത്തിയാക്കി. അടുത്ത മാസം ഒമാനില്‍ വച്ചാണ് ആതിഥേയരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായാണ്...

റോഡുകളിലെ ട്രാക്ക് ലംഘനം; സൗദിയില്‍ ഇന്ന് മുതല്‍ ഓട്ടോമാറ്റിക് നിരീക്ഷണം

റിയാദ് : സൗദിയിലെ വിവിധ നഗരങ്ങളിലെ റോഡുകളില്‍ നിശ്‌ചിത ട്രാക്ക് ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിന് ഇന്ന് തുടക്കം. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. വിവിധതരം വാഹനങ്ങള്‍ക്കും,...

വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടം; സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍

റിയാദ് : വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നും ഇന്ത്യന്‍ എംബസി 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂളുകളിലാണ് 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
- Advertisement -