Fri, Feb 20, 2026
23 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

ഇന്തോനേഷ്യന്‍ യാത്രക്കുള്ള വിലക്ക് നീക്കി സൗദി

റിയാദ്: സൗദി പൗരൻമാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കി. 2021 ജൂലൈയിലാണ് സൗദി...

സൗദിയിൽ 952 പേർക്ക് കോവിഡ്; രണ്ട് മരണം

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടയിൽ 952 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 636 പേർ രോഗമുക്‌തരായി. രണ്ട് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത...

സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

റിയാദ്: ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. രാജ്യത്ത് ചൂട് കൂടിയ പശ്‌ചാത്തലത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ സിമന്റ് സ്ളാബ് വീണു; നാലുപേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ കാറിന് മുകളിലേക്ക് സിമന്റ് സ്ളാബ് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന യുവതിക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും ജോലിക്കാരിക്കുമാണ് പരിക്കേറ്റത്. റിയാദിലെ കിങ് അബ്‌ദുല്ല റോഡില്‍ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന...

രാജ്യത്ത് മദ്യനിരോധനം പിൻവലിക്കില്ല; സൗദി ടൂറിസം മന്ത്രാലയം

റിയാദ്: സൗദിയിൽ മദ്യനിരോധനം പിൻവലിക്കില്ലെന്ന് ടൂറിസം മന്ത്രാലയം. മദ്യ നിരോധന നിയമം നിലനിൽക്കെ ടൂറിസം മേഖലയിൽ വലിയ വളർച്ച കൈവരിച്ചതായും, 2021ൽ സൗദി സന്ദർശിച്ച വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണം ഉയർന്നതായും ടൂറിസം സഹ...

കോവിഡ്; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

ജിദ്ദ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരൻമാരെ വിലക്കി സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് വരികയാണ്. ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി,...

ചൂട് വർധിക്കുന്നു; റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ്: സൗദിയിൽ കനത്ത ചൂട് തുടരുന്നു. ഇതേ തുടർന്ന് റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്‌തമാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കനത്ത ചൂടിനെ തുടർന്ന് റിയാദിൽ 6.15നും, ജിദ്ദയിൽ...

പൊടിക്കാറ്റിന് വീണ്ടും സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

റിയാദ്: ഇന്ന് മുതൽ സൗദിയിൽ വീണ്ടും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ടു മൂന്നു ദിവസം ഇത് നീണ്ടു നിൽക്കുമെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുമെന്നും അധികൃതർ...
- Advertisement -