Tag: Pravasilokam_Saudi
ആറ് തൊഴിൽ മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നീക്കവുമായി അധികൃതർ. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ...
സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് ഉയരും
റിയാദ്: സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. നാഷണൽ സെന്റർ ഓഫ് മെറ്റിരിയോളജി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്തിന്റെ ചില താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ്...
ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൗദി നീക്കി
റിയാദ്: ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ. ഇന്ത്യക്കൊപ്പം തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് അതാത് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ സൗദി...
ഹജ്‌ജ് തീർഥാടനം; 33,301 ഇന്ത്യൻ തീർഥാടകർ സൗദിയിൽ
റിയാദ്: ഇന്ത്യയിൽ നിന്നും മലയാളികൾ ഉൾപ്പടെ 33,301 ഹജ്‌ജ് തീർഥാടകർ ഇതുവരെ സൗദിയിൽ എത്തിയതായി ഇന്ത്യൻ ഹജ്‌ജ് മിഷൻ വ്യക്‌തമാക്കി. ഇവരിൽ 21,087 പേർ മദീനയിലും 12,214 തീർഥാടകർ മക്കയിലുമാണുള്ളത്. മദീനയിലുള്ളവർ 8...
സൗദിയിലേക്ക് പ്രവേശിക്കാൻ പ്രവാസികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ല
റിയാദ്: പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, പുറത്തു പോകുന്നതിനും വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്ന നിയന്ത്രണങ്ങൾ എല്ലാം സൗദി അടുത്തിടെ നീക്കിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ വാക്‌സിനേഷൻ നിർബന്ധമല്ലെന്ന്...
അഴിമതി; മുന്‍ സൗദി അംബാസഡറും ജഡ്‌ജിമാരും ഉള്‍പ്പടെ അറസ്‌റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്‌ജിമാരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്ക് ശിക്ഷ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്.
മുന്‍ സൗദി...
ഹജ്‌ജ് തീർഥാടനം; 26,445 ഇന്ത്യക്കാർ സൗദിയിൽ
റിയാദ്: ഹജ്‌ജ് തീർഥാടനത്തിന്റെ ഭാഗമായി 26,445 ഇന്ത്യക്കാർ സൗദി അറേബ്യയിലെത്തി. മലയാളികൾ ഉൾപ്പടെയാണ് ഇത്രയും പേർ ഹജ്‌ജ് നിർവഹിക്കാൻ സൗദിയിൽ എത്തിയത്. ഇവരിൽ 23,919 പേർ മദീനയിലും 2,526 പേർ മക്കയിലുമാണുള്ളത്.
കേന്ദ്ര ഹജ്...
ഉച്ചവിശ്രമ നിയമം; യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം സെപ്റ്റംബർ 15ആം തീയതി വരെയാണ് തുടരുന്നത്....






































