ഹജ്‌ജ് തീർഥാടകർക്കായി മക്കയിൽ 6 പ്രത്യേക ബസ് റൂട്ടിന് അനുമതി

By Team Member, Malabar News
Hajj Season
Ajwa Travels

മക്ക: ഹജ്‌ജ് തീർഥാടകർക്കായി മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി ഗതാഗത മന്ത്രാലയം. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുക. ഹജ്‌ജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ബസ് റൂട്ടുകൾ ആരംഭിച്ചത്.

ഹജ്‌ജ് സീസൺ ആരംഭിച്ചതോടെ മക്കയ്‌ക്ക്‌ പുറത്തു നിന്നുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീർഥാടകർക്കായി പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായ ആളുകൾക്കും, ഭിന്നശേഷിക്കാരായ ആളുകൾക്കും കയറാവുന്ന രീതിയിൽ നവീന സൗകര്യങ്ങളുള്ള ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്.

Read also: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE