Tag: pravasilokam_UAE
യുഎഇയിൽ കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 1,609 രോഗബാധിതർ
അബുദാബി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി അധികൃതർ വ്യക്‌തമാക്കി. 1,609 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത്...
ബലിപെരുന്നാൾ ആഘോഷം; കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ വാരാന്ത്യം വരാനിരിക്കെ കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്.
നിബന്ധനകൾ പ്രകാരം ബലിപെരുന്നാള്‍ ആഘോഷത്തിന്...
പെട്രോൾ വില വർധന; ദുബായിലും ഷാർജയിലും ടാക്‌സി നിരക്ക് കൂട്ടി
ദുബായ്: രാജ്യത്ത് പെട്രോൾ വിലയിൽ ഉണ്ടായ വർധനയെ തുടർന്ന് ദുബായിലും ഷാർജയിലും ടാക്‌സി നിരക്കിൽ ആനുപാതിക വർധന. ദുബായിൽ മിനിമം നിരക്കിൽ വർധനയില്ല. മിനിമം നിരക്ക് 12 ദിർഹമായി തന്നെ തുടരും. എന്നാൽ...
ഇന്ധനവില വര്‍ധന; യുഎഇയില്‍ ടാക്‌സി നിരക്ക് കൂട്ടി
ദുബായ്: യുഎഇയില്‍ ഇന്ധന വില വര്‍ധിച്ചതോടെ ദുബായിലും ഷാര്‍ജയിലും ടാക്‌സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മാസവും...
ഇന്ധനവില വർധിപ്പിച്ച് യുഎഇ; പുതിയ വില പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ജൂലൈ മാസത്തേക്ക് ബാധകമായ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ഫ്യുവൽ പ്രൈസ് കമ്മിറ്റി അറിയിച്ചു. ജൂൺ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില...
ബലി പെരുന്നാൾ; നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു.
ഔദ്യോഗിക അറിയിപ്പ് പ്രകാരം...
ഹജ്‌ജ് തീർഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്
ദുബായ്: ഹജ്‌ജ് തീർഥാടകർക്കുള്ള ആദ്യ വിമാനം ഇന്ന് ദുബായിൽ നിന്നും പുറപ്പെടും. ഔദ്യോഗിക ഹജ്‌ജ് വിമാനം സൗദിയയാണ് ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് മദീനയിലേക്ക് യാത്ര തിരിക്കുക. കൂടാതെ വരും ദിവസങ്ങളിലെ...
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. തുടർച്ചയായി 1500ന് മുകളിലാണ് യുഎഇയിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 657 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്....






































