Tag: pravasilokam_UAE
ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിർത്തിവച്ച് യുഎഇ
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. മെയ് 13 മുതല്‍ നാല് മാസത്തേക്കാണ് വിലക്ക്. ഫ്രീ സോണുകളില്‍ ഉൾപ്പടെ നിയന്ത്രണം ബാധകമാണ്.
ആഗോള...
അബുദാബി-കൊച്ചി; വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഗോ എയർ
അബുദാബി: അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഗോ എയർ. ജൂൺ 28ആം തീയതിയാണ് ആദ്യ സർവീസ് ആരംഭിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ...
ഉച്ചവിശ്രമ നിയമം; യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം സെപ്റ്റംബർ 15ആം തീയതി വരെയാണ് തുടരുന്നത്....
തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്
തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക. തിരുവനന്തപുരം-അബുദാബി സര്‍വീസ്...
കോവിഡ് കേസുകളിൽ വർധന; ഗ്രീൻ പാസ് നിബന്ധനയിൽ മാറ്റവുമായി യുഎഇ
അബുദാബി: പ്രതിദിന കോവിഡ് കണക്കുകളിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ യുഎഇയില്‍ അല്‍ ഹുസ്‍ന്‍ ആപ്ളിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കോവിഡ് പരിശോധനയുടെ കാലാവധി 30 ദിവസത്തിൽ നിന്നും 14 ദിവസമായി കുറച്ചു. അധികൃതർ...
ഓൺലൈനിൽ വ്യാജ പരസ്യം നൽകുന്നവർക്ക് എതിരെ കർശന നടപടി; യുഎഇ
അബുദാബി: ഓൺലൈനിൽ വ്യാജ പരസ്യവും പ്രൊമോഷനും നൽകുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ച് യുഎഇ പബ്ളിക് പ്രോസിക്യൂഷൻ. ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഓൺലൈനിൽ വ്യാജ പരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ ആണ് കർശന...
ഉച്ചവിശ്രമ നിയമലംഘനം; യുഎഇയിൽ 50,000 ദിർഹം വരെ പിഴ
അബുദാബി: ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് വ്യക്‌തമാക്കി യുഎഇ. ഉച്ച സമയങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുന്ന സാഹചര്യത്തിലാണ് അധികൃതർ ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയത്....
കടൽ പ്രക്ഷുബ്‌ധമാകാനും, പൊടിക്കാറ്റിനും സാധ്യത; യുഎഇയിൽ മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ ഇന്ന് കടൽ പ്രക്ഷുബ്‌ധമാകാനും, ശക്‌തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്.
കടൽ പൊതുവെ...






































