Tag: pravasilokam_UAE
യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,041 ആളുകളാണ് രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം...
യുഎഇയിൽ കോവിഡ് ബാധ 3000ന് മുകളിൽ തന്നെ; 3,251 പുതിയ കേസുകൾ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,251 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് ബാധ ഇപ്പോഴും 3000ന് മുകളിൽ തന്നെ തുടരുകയാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...
യുഎഇയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 3,977 രോഗബാധിതർ
അബുദാബി : യുഎഇയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 3,977 കോവിഡ് കേസുകളാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ്...
യുഎഇയിൽ 24 മണിക്കൂറിൽ 4,452 കോവിഡ് മുക്‌തർ; 2,730 രോഗബാധിതർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,730 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായിട്ടുണ്ട്. 4,452 ആളുകളാണ് കഴിഞ്ഞ ദിവസം...
തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകും; നിയമം പ്രഖ്യാപിച്ച് യുഎഇ
ദുബായ്: വിദേശികൾക്കായുള്ള പൗരത്വ നിയമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം...
കോവിഡ് നിയമലംഘനം; കർശന നടപടികളുമായി ദുബായ്
ദുബായ് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ ദുബായിൽ പിഴ ചുമത്തിയത് 1,000 പേർക്കെതിരെ. ഒപ്പം തന്നെ 2,254 സ്‌ഥാപനങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ...
യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യുകെയിൽ വിലക്ക്; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്
ദുബായ്: യുഎഇയിൽ നിന്നും നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസുകളെ വിലക്ക് വലിയ രീതിയിൽ ബാധിക്കും. യുഎഇയെ കൂടാതെ...
യുഎഇയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം
ദുബായ്: യുഎഇലേക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എത്തിച്ചേരുന്ന താമസക്കാർക്കും പൗരൻമാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ്...




































