യുഎഇയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം

By Staff Reporter, Malabar News
UAE
Representational Image
Ajwa Travels

ദുബായ്: യുഎഇലേക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എത്തിച്ചേരുന്ന താമസക്കാർക്കും പൗരൻമാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമിന്റെ നേതൃത്വത്തില്‍ ദുബായ് പ്രതിസന്ധി-ദുരന്ത നിവാരണത്തിനുള്ള പരമോന്നത സമിതിയുടേതാണ് തീരുമാനം.

അതേസമയം ദുബായ് യാത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോളുകളിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭേദഗതികള്‍ ഈ മാസം 31 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ വ്യക്‌തമാക്കി.

National News: ‘കർഷകരുടെ മരണ വാറണ്ടിൽ’ ഒപ്പുവച്ചു; രാഷ്‌ട്രപതിയുടെ പ്രസംഗം എഎപി ബഹിഷ്‌കരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE