Tag: pravasilokam_UAE
ദുബായിലെ റസ്‌റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ
ദുബായ്: കോവിഡ് പ്രതിരോധം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ റസ്‌റ്റോറന്റുകളിൽ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് ടേബിളുകള്‍ തമ്മില്‍ ഇനി മുതല്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകുന്ന തരത്തില്‍ സജ്ജീകരിക്കണം. നേരത്തെ രണ്ട് മീറ്റര്‍...
റഷ്യൻ വാക്‌സിന് യുഎഇയുടെ അംഗീകാരം
അബുദാബി: റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ യുഎഇ ആരോഗ്യ പ്രതിരോധം മന്ത്രാലയം അനുമതി നൽകി. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസര്‍ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...
ദുബായ് ബോളിവുഡ് പാർക്ക് കോവിഡ് നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒൻപത് പുതിയ റൈഡുകളുമായി ദുബായ് ബോളിവുഡ് പാർക്ക് വീണ്ടും തുറന്നു. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് 10 മാസത്തെ ഇടവേളക്ക് ശേഷമാണ്...
യുഎഇയിൽ 24 മണിക്കൂറിൽ 3,529 കോവിഡ് കേസുകൾ; 4 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,529 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേർ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു....
അടിയന്തിരമല്ലാത്ത ശസ്‍ത്രക്രിയകൾ ഒരു മാസത്തേക്ക് നിർത്തിവെക്കണം; ദുബായ്
ദുബായ് : അടിയന്തിരമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നീട്ടി വെക്കാൻ നിർദേശം നൽകി ദുബായ് സർക്കാർ. എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക്...
24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം...
3,491 പുതിയ രോഗികള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 5 കോവിഡ് മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 3,491 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടത്തിയ 1,63,000 പരിശോധനകളില്‍ നിന്നാണ് രാജ്യത്ത് ഇത്രയും ആളുകളില്‍ കോവിഡ്...
ചെറുകിട, ഇടത്തരം സംരംഭകർക്ക് 600 കോടിയുടെ പദ്ധതിയുമായി അബുദാബി
അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ധനകാര്യ വകുപ്പ്. കോവിഡ് പ്രതിസന്ധിയിൽ നഷ്‌ടം സംഭവിച്ച് പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ...




































