Tag: pravasilokam_UAE
യുഎഇ സന്ദർശക വിസ; കാലാവധി കഴിഞ്ഞും മടങ്ങി പോകാത്തവർക്ക് മാർച്ച് 31 വരെ സമയം
അബുദാബി : യുഎഇയിൽ സന്ദർശക, ടൂറിസ്‌റ്റ് വിസകളിൽ എത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാൻ കഴിയാത്ത ആളുകൾക്ക് തിരികെ മടങ്ങാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി. ഒരു മാസത്തേയും, മൂന്ന് മാസത്തേയും...
മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പ്രെട്രോളിനും ഡീസലിനും വിലവർധന
അബുദാബി : മാർച്ച് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. നിലവിൽ ആഗോളതലത്തിലെ എണ്ണവിലയെ അടിസ്‌ഥാനപ്പെടുത്തിയാണ് പെട്രോൾ, ഡീസൽ വിലകൾ നിശ്‌ചയിച്ചത്. അതിനാൽ തന്നെ പെട്രോളിനും ഡീസലിനും...
യുഎഇ; 24 മണിക്കൂറിൽ 2,930 രോഗബാധിതർ, 8 മരണം
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,930 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയ 2,26,139 പരിശോധനകളിൽ നിന്നാണ് ഇത്രയും ആളുകളിൽ രോഗബാധ...
കോവിഡ്; ദുബായിൽ നിയന്ത്രണം റംസാൻ വരെ തുടരും
ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണം റംസാൻ (ഏപ്രിൽ പകുതി) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണം...
മാർച്ച് 25 വരെ സ്‌കൂളുകളിൽ ഓൺലൈൻ പഠനം തുടരും; ഷാർജ
ഷാർജ : മാർച്ച് 25ആം തീയതി വരെ സ്‌കൂളുകളിൽ പൂർണമായും ഓൺലൈൻ പഠനം തുടരാൻ ഷാർജ തീരുമാനിച്ചു. എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി. രാജ്യത്ത്...
പ്രതിദിന കോവിഡ് മരണം ഉയർന്ന് തന്നെ; യുഎഇയിൽ 24 മണിക്കൂറിൽ 19 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 19 ആണ്. ഇതോടെ യുഎഇയിൽ ഇതുവരെ കോവിഡ്...
യുഎഇയിൽ 24 മണിക്കൂറിൽ 3,452 കോവിഡ് ബാധിതർ; 14 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 3,452 ആളുകൾക്കാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം...
യുഎഇയിൽ കുടുങ്ങിയ അർഹരായവർക്ക് സൗജന്യ ടിക്കറ്റ്; ഇന്ത്യൻ കോൺസുലേറ്റ്
അബുദാബി : യുഎഇയിൽ കുടുങ്ങിയ യാത്രക്കാരിൽ അർഹതപ്പെട്ട ആളുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് വ്യക്‌തമാക്കി ദുബായിലെ ഇന്ത്യൻ എംബസി. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാമധ്യേ നിരവധി യാത്രക്കാരാണ് യുഎഇയിൽ...




































