Tag: pravasilokam_UAE
വിസ കാലാവധി കഴിഞ്ഞവർ 31ന് മുൻപ് രാജ്യം വിടണം; യുഎഇ
അബുദാബി: മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർ ഡിസംബർ 31നകം യുഎഇ വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐസിഎ). 2021 ജനുവരി ഒന്ന് മുതൽ പരിശോധന ശക്‌തമാക്കും....
49 ആം യുഎഇ ദേശീയ ദിനം; 49 ജിബി സൗജന്യ ഡേറ്റമായി മൊബൈല്‍ കമ്പനികള്‍
യുഎഇ : 49 ആം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 49 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികള്‍. ഇത്തിസാലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി...
കോവിഡ്; യുഎഇയില്‍ 714 പേര്‍ക്ക് രോഗമുക്‌തി, ഇന്ന് രോഗം സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,68,860 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ വര്‍ദ്ധന തുടരുന്ന യുഎഇയില്‍ 2...
ദുബായിൽ ഇന്ധന സർച്ചാർജ് കുറച്ചു; വൈദ്യുതി നിരക്ക് കുറയും
ദുബായ്: കോവിഡ് കാലത്തെ ഇളവുകളുടെ തുടർച്ചയുമായി ദുബായ് ഭരണകൂടം രംഗത്ത്. ഇന്ധന സർച്ചാർജ് കുറക്കാൻ എമിറേറ്റ്സ് സുപ്രീം കൗൺസിൽ ഓഫ് എനർജി തീരുമാനിച്ചു. ഇതോടെ വൈദ്യുതി, വെള്ളം നിരക്കുകളിൽ കൂടുതൽ ഇളവുകളുണ്ടാവും.
തീരുമാനം ഡിസംബർ...
യുഎഇ; 24 മണിക്കൂറില്‍ 1,251 രോഗികൾ, കോവിഡ് മരണസംഖ്യയില്‍ കുറവ്
യുഎഇ : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,251 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,67,753 ആയി ഉയര്‍ന്നു....
ഐപി അഡ്രസ് തട്ടിപ്പ്; യുഎഇയില്‍ പിഴ നാല് കോടി രൂപ വരെ
യുഎഇ : സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാൻ ലക്ഷ്യമിട്ട് കടുത്ത ശിക്ഷാ നടപടികളുമായി യുഎഇ. ഐപി(ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അഡ്രസില്‍ കൃത്രിമത്വം കാണിച്ച് തട്ടിപ്പുകള്‍ നടത്തിയാല്‍ കനത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് യുഎഇ അധികൃതര്‍ വ്യക്‌തമാക്കി....
ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി വർധിപ്പിക്കാൻ യുഎഇ
ദുബായ്: ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി യുഎഇ വർധിപ്പിക്കുന്നു. ജൈവ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ് ജൈവ രീതിയിൽ ഉൽപാദിപ്പിച്ച ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി കൂട്ടാൻ യുഎഇ തീരുമാനിച്ചത്. ഗൾഫ്...
1,252 പേര്‍ക്ക് കൂടി കോവിഡ്; യുഎഇയില്‍ ദേശീയ ദിന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,252 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 1,48,245 പരിശോധനകളില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് രോഗബാധ...




































