Tag: pravasilokam_UAE
ദേശീയ ദിനാഘോഷം; 1300ലേറെ തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ
അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി യുഎഇ. 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്‌തൂം പ്രഖ്യാപിച്ചു. മോചിതരാകുന്നവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള...
യുഎഇ: 1305 പുതിയ കോവിഡ് കേസുകള്‍, രോഗമുക്‌തര്‍ 826
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1305 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ...
വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും അബുദാബി കിരീടാവകാശിയും കൂടിക്കാഴ്‌ച നടത്തി
അബുദാബി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അബുദാബി കിരീടാവകാശിയും, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ...
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു
ഷാര്‍ജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്‌മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ അമാല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്‌ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു...
യുഎഇയിൽ ഫോൺ ഉപയോഗിച്ച് 28 ലക്ഷം ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ
അജ്‌മാൻ: ഫോൺ വിളിച്ച് ഔദ്യോഗിക രേഖകൾ കൈക്കലാക്കി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് മൂന്നംഗ സംഘം 28 ലക്ഷത്തോളം ദിർഹം പലരിൽ നിന്നും തട്ടിയെടുത്തത്. ഒരു...
യുഎഇയില്‍ പളളികളില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന കര്‍ശന നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കുന്നു
അബുദാബി: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിലക്കേര്‍പ്പെടുത്തിയ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്‌ച പ്രാര്‍ഥന ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ഥന വീണ്ടും ആരംഭിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ്...
യുഎഇയിൽ സ്‌പോൺസർ വേണ്ട; പ്രവാസികൾക്ക് പൂർണ ഉടമസ്‌ഥതയിൽ കമ്പനി തുടങ്ങാം
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്‌ഥയോടെ കമ്പനികൾ ആരംഭിക്കാമെന്ന തീരുമാനം. വിദേശികൾക്ക് കമ്പനി ആരംഭിക്കണമെങ്കിൽ സ്വദേശികൾ സ്‌പോൺസർമാർ ആയിരിക്കണമെന്ന നിബന്ധനയാണ് എടുത്തുമാറ്റുന്നത്. പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതൽ...
യുഎഇ; 24 മണിക്കൂറിൽ 1,065 കോവിഡ് കേസുകൾ, മരണം 2
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,065 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,60,055 ആയി ഉയര്‍ന്നു. ഒപ്പം തന്നെ...




































