Tag: Pravasilokam_USA
അമേരിക്കയിൽ ഒമൈക്രോൺ വ്യാപനം രൂക്ഷം; മരണനിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അമേരിക്കയിൽ പടർന്നുപിടിക്കുന്നു. അതിതീവ്ര രോഗവ്യാപനം ഉണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. തീവ്രരോഗവ്യാപനം ഉണ്ടായാൽ മരണനിരക്കും ഉയർന്നേക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രോഗവ്യാപനം തടയാൻ...
അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്; 50 മരണം
വാഷിങ്ടൺ: അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു.
കെന്റക്കിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും...
ലോക്ക്‌ഡൗണിന്റെ ആവശ്യമില്ല; പരിഭ്രാന്തി വേണ്ടെന്ന് ബൈഡൻ
ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പരിഭ്രാന്തിയ്‌ക്കുള്ള കാരണമല്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പുതിയ വകഭേദം ആശങ്ക ഉയർത്തുന്നത് തന്നെയാണ്. എങ്കിലും ആളുകൾ വാക്‌സിൻ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ...
അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മലയാളി യുവതി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ (19) ആണ് മരിച്ചത്. വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച്...
യുഎസിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഡോ. ആന്റണി ഫൗചി
ന്യൂയോർക്ക്: കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അമേരിക്കയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകി. ഈ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന...
കാലിഫോർണിയ കാട്ടുതീ; രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് സെക്കോയ മരങ്ങളും കത്തിനശിച്ചു
കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ മര വിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ കാട്ടുതീയിൽ നശിച്ചതായി റിപ്പോർട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വർഷം മാത്രം കാട്ടുതീയിൽ നശിച്ചത്....
മാൽക്കം എക്‌സ് വധം; രണ്ട് പേരെ 56 വർഷത്തിന് ശേഷം കുറ്റവിമുക്‌തരാക്കി
ന്യൂയോർക്ക്: യുഎസിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ആഫ്രിക്കൻ-അമേരിക്കൻ മന്ത്രിയുമായിരുന്ന മാല്‍ക്കം എക്‌സിന്റെ വധത്തില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ നിരപരാധികളെന്ന് അന്വേഷണ റിപ്പോര്‍ട്. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയും, പ്രതികളായിരുന്ന രണ്ട് പേരുടെ അഭിഭാഷകരുമാണ് ഇക്കാര്യം...
അമേരിക്കയിൽ മലയാളിയെ വെടിവെച്ച് കൊന്ന സംഭവം; 15കാരൻ പിടിയിൽ
മസ്‌കിറ്റ്: അമേരിക്കയിലെ ഡാലസിൽ മലയാളിയായ കടയുടമയെ വെടിവെച്ച് കൊന്ന കേസിൽ 15 വയസുകാരനെ പോലീസ് പിടികൂടി. മോഷണശ്രമത്തിനിടെ ആയിരുന്നു കൊലപാതകം. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്‌ളൈ സ്‌റ്റോർ നടത്തിയിരുന്ന...






































