Tag: Private Bus Caught Fire
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശ്രീണ്‌ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ മുൻഭാഗത്തായാണ് തീപിടിച്ചത്. പിന്നാലെ, വാഹനം മുഴുവൻ തീ...






























