Tag: Pulwama attack Mastermind Hamza Burhan
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാറിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക്ക് അധിനിവേശ കശ്‌മീരിലെ മുസഫറാബാദിൽ അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് വിവരം. വ്യാഴാഴ്‌ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...





























