Tag: Punjab Congress Clash
പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്
ന്യൂഡെൽഹി: പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പാർട്ടിയുടെ പേരും ചിഹ്‌നവും ഉടൻ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്‌നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു....
അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം നാളെ
ഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും. നാളെ 11 മണിക്കാണ് പ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കെയാണ്...
കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ വിമർശനവുമായി നവ്‌ജ്യോത് സിംഗ് സിദ്ദു
ലുധിയാന: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അമരീന്ദർ സിംഗുമായി ബന്ധപ്പെടുന്ന വിവാദങ്ങൾക്ക് പുറകെ...
പാക് വനിതയുമായുള്ള സൗഹൃദം; അമരീന്ദറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
ചണ്ഡീഗഢ്: മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കി. പാക് വനിതയായ അറൂസ ആലമും അമരീന്ദർ സിങ്ങും തമ്മിലുള്ള...
അമരീന്ദർ സിംഗ് വീണ്ടും അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്‌ച നടത്താന്‍ ഒരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് അമരീന്ദര്‍...
അധ്യക്ഷ സ്‌ഥാനത്ത് തുടരും; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു
ന്യൂഡെൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡെൽഹിയിൽ എത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം....
നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും; രാജി തള്ളി ഹൈക്കമാൻഡ്
ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തിയതിന് പിന്നാലെയാണ് രാജി തള്ളിയതായി ഹൈക്കമാൻഡ് തീരുമാനം പുറത്തു...
നവ്‌ജ്യോത് സിംഗ് സിദ്ദു എഐസിസി ആസ്‌ഥാനത്ത്; നേതാക്കളുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തി. കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് തുടങ്ങിയ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. പിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ...






































