Sun, May 5, 2024
37 C
Dubai
Home Tags Punjab Congress Clash

Tag: Punjab Congress Clash

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നാളെ ഡെൽഹിയിലെത്താനാണ് സിദ്ധുവിന് നൽകിയ നിർദ്ദേശം. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ്...

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും

ഡെൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പിസിസി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങി. സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം രാജിവെച്ചത്....

പഞ്ചാബിന്റെ ചുമതലയിൽ നിന്ന് ഹരീഷ് റാവത്തിനെ നീക്കിയേക്കും

ന്യൂഡെല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതലയിൽ നിന്ന് നീക്കിയേക്കും. പകരം രാജസ്‌ഥാന്‍ റവന്യൂ മന്ത്രി കൂടിയായ ഹരീഷ് ചൗധരിക്ക് ചുമതല നല്‍കാനാണ് നീക്കം. പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ ജിത്ത്...

വിമർശകർ പോലും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിട്ടില്ല; അമരീന്ദർ

ന്യൂഡെൽഹി: കോൺഗ്രസ് വിടാനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് പറഞ്ഞ ഹരീഷ് റാവത്തിനെ തള്ളി അമരീന്ദർ സിംഗ്. വിമർശകർ പോലും ഇതുവരെ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിട്ടില്ല എന്നും അമരീന്ദർ പറഞ്ഞു. സിദ്ദു പഞ്ചാബ് കോൺഗ്രസിന്റെ...

അമരീന്ദര്‍ സിംഗിനെ പാർട്ടി അപമാനിച്ചിട്ടില്ല; ഹരീഷ് റാവത്ത്

അമൃത്‌സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ പാർട്ടി അപമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. അമരീന്ദറിനെ പാര്‍ട്ടി കുറേകാലം മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്നും അതെങ്ങനെയാണ് അപമാനമാവുക എന്നും റാവത്ത് ചോദിച്ചു. കോണ്‍ഗ്രസില്‍...

സിദ്ദുവിനെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് പഞ്ചാബ് മുഖ്യമന്ത്രി; പ്രശ്‌ന പരിഹാരം ലക്ഷ്യം

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്. പ്രശ്‌ന പരിഹാരത്തിനുള്ള ഭാഗമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി തന്നെ ചര്‍ച്ചയ്‌ക്ക് വിളിച്ച കാര്യം സിദ്ദു...

കോൺഗ്രസിൽ തുടരില്ല, ബിജെപിയിലേക്ക് പോവില്ല; അമരീന്ദര്‍ സിംഗ്

ന്യൂഡെല്‍ഹി: അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസില്‍ തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ വ്യക്‌തമാക്കി. എന്‍ഡിടിവിയോട് ആയിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോൺഗ്രസ് തനിക്ക് ഇത്തരമൊരു...

‘ഞാൻ പഞ്ചാബ് മുഖ്യമന്ത്രിയല്ല, വെറുതേവിടൂ’; അപേക്ഷിച്ച് അമരീന്ദർ സിങ്

ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ ഫുട്‍ബോൾ താരം അമരീന്ദർ സിങ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരും തന്റെ പേരും ഒന്നായതാണ് ഇന്ത്യൻ ഫുട്‍ബോൾ ടീം ഗോൾകീപ്പർ...
- Advertisement -