Tag: Punjab Election
പഞ്ചാബിനെ രക്ഷിക്കാൻ വോട്ടർമാർക്ക് ഇത് സുവർണാവസരം; ഭഗവന്ത് മൻ
ന്യൂഡെൽഹി: കഴിഞ്ഞ 70 വർഷമായി പഞ്ചാബിനെ കൊള്ളയടിക്കുന്ന പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് സംസ്‌ഥാനത്തെ രക്ഷിക്കാനുള്ള സുവർണാവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നതെന്ന് ആം ആദ്‌മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്‌ഥാനാർഥി ഭഗവന്ത് മൻ. വോട്ടെടുപ്പിന്...
‘ഒറ്റയ്‌ക്ക് ജയിക്കാനാകില്ല, പഞ്ചാബിന്റെ പൂര്‍ണ പിന്തുണ വേണം’; ചന്നി
ലുധിയാന: തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്ദി പറഞ്ഞ് ചരണ്‍ജിത്ത് സിംഗ് ചന്നി. പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ചന്നിയുടെ പ്രതികരണം. ഈ പോരാട്ടം തനിക്ക് ഒറ്റക്ക് ജയിക്കാനാകില്ല. പഞ്ചാബ്...
രാഹുലിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ദു; പ്രസ്‌താവന മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ
ന്യൂഡെൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്. ഞായറാഴ്‌ച പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തും.
രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് കോൺഗ്രസ് സംസ്‌ഥാന...
പഞ്ചാബിൽ ചന്നി മുഖ്യമന്ത്രി സ്‌ഥാനാർഥി; തീരുമാനം സിദ്ദുവിന്റെ എതിര്‍പ്പ് മറികടന്ന്
ചണ്ഡിഗഢ്: ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസ്. സംസ്‌ഥാനത്ത് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന തീരുമാനത്തിന്റെ പുറത്താണ് പ്രഖ്യാപനം. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ്...
പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിദ്ദുവില്ല
ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ്...
പഞ്ചാബ് തിരഞ്ഞെടുപ്പ്; മദന്‍ മോഹന്‍ മിത്തല്‍ ബിജെപി വിട്ടു
അമൃത്‌സർ: പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടത് ബിജെപിക്ക് വൻ...
മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണം; അരവിന്ദ് കെജ്‌രിവാൾ
ജലന്ധർ: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും എന്നാൽ ആരെയും അകാരണമായി ഉപദ്രവിക്കരുതെന്നും ആം ആദ്‌മി പാർട്ടി (എഎപി) നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്...
പഞ്ചാബ് തിരഞ്ഞെടുപ്പ്; നവ്‌ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമർപ്പിക്കും
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമര്‍പ്പിക്കും. രാവിലെ 11.15ന് പത്രിക സമര്‍പ്പിക്കുമെന്ന് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു. അമൃത്‌സർ ഈസ്‌റ്റ് മണ്ഡലത്തില്‍ നിന്നാണ്...






































