Sat, Apr 27, 2024
27.5 C
Dubai
Home Tags Pv anvar mla allegations

Tag: pv anvar mla allegations

ഇത്ര വേഗത്തിൽ അനുമതി കൊടുക്കാൻ സാധിക്കുമല്ലേ? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്ന് ഹൈക്കോടതി. പഞ്ചായത്തുകൾ ഇത്ര വേഗത്തിൽ അനുമതി നൽകിയാൽ കോടതിയിൽ കേസുകൾ പകുതിയായി കുറയുമല്ലോയെന്നും ഹൈക്കോടതി വിമർശിച്ചു....

അൻവറിന്റെ പാർക്കിന് ലൈസൻസ് ലഭിച്ചു; നീക്കം ഹരജി ഇന്ന് പരിഗണിക്കാനിരിക്കെ

കോഴിക്കോട്: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം നടത്തിയത്. ഏഴ്...

അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ഇതോടെ, ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ...

പിവി അൻവറിന്റെ പാർക്കിന് ലൈസൻസുണ്ടോ? റിപ്പോർട് തേടി ഹൈക്കോടതി

കൊച്ചി: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിനെ കുറിച്ച് സംസ്‌ഥാന സർക്കാരിനോട് വിവരങ്ങൾ തേടി ഹൈക്കോടതി. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ മൂന്ന്...

പിവി അൻവറിന് ആശ്വാസം; കക്കാടംപൊയിലിലെ പാർക്ക് തുറക്കാൻ അനുമതി

നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള പാർക്ക് തുറക്കാൻ അനുമതി. കക്കാടം പൊയിലിലെ കുട്ടികളുടെ പാർക്ക് തുറക്കാനാണ് സംസ്‌ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിട്ടത്. 2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്....

പിവി അൻവറിന്റെ മിച്ചഭൂമി കേസ്; നടപടി മൂന്ന് മാസത്തിനകം പൂർത്തിയാക്കും

കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസിൽ നടപടികൾ വൈകിയതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വന്യൂ വകുപ്പ്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയതിൽ കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാനും താമരശേരി...

പിവി അൻവറിന് നിർണായകം; മിച്ചഭൂമി കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പിവി അൻവറും കുടുംബാംഗങ്ങളും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് സർക്കാർ...

‘പിവി അന്‍വറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചുപിടിക്കണം’; അപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: പിവി അൻവർ എംഎൽഎക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. പിവി അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള സർക്കാർ അപേക്ഷ ഹൈക്കോടതി...
- Advertisement -