Fri, Jan 23, 2026
15 C
Dubai
Home Tags PV Anvar MLA

Tag: PV Anvar MLA

അൻവർ എംഎൽഎയുടെ അനധികൃത തടയണ നിർമാണം; നടപടി ഇന്ന്

നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ്‌വേയും ഇന്ന് പൊളിച്ചുനീക്കും. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ നേരത്തെ തന്നെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2015-...

പിവി അൻവറിനെതിരായ പരാതി; രേഖകൾ ഹാജരാക്കാനുള്ള സമയം നീട്ടി

കോഴിക്കോട്: ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശംവച്ചെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വറിനും കുടുംബത്തിനും താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് കൂടുതല്‍ സമയം അനുവദിച്ചു. കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി പിവി...

പിവി അൻവർ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണം; ഹൈക്കോടതി

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ...

അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം. ആദായ നികുതി വകുപ്പാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കൊച്ചി യൂണിറ്റിലെ ഇൻവെസ്‌റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്‌ടറുടെ മേൽനോട്ടത്തിലാണ് ആന്വേഷണം. മലപ്പുറം സ്വദേശി...

പിവി അൻവറിന് എതിരായ കേസ്; അന്വേഷണം നീട്ടിക്കൊണ്ട് പോവുന്നതായി പരാതി

മഞ്ചേരി: പിവി അന്‍വര്‍ എംഎല്‍എ പ്രതിയായ കര്‍ണാടകയിലെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ച് നീട്ടിക്കൊണ്ട് പോവുകയാണെന്ന് പ്രവാസിയായ സലീം നടുത്തൊടി. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ പിവി...

ചീങ്കണ്ണിപ്പാലി റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന; വീഴ്‌ച വരുത്തിയാൽ പിഴ

നിലമ്പൂർ: പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന. റോപ് വേ ജനുവരി 25ന് മുൻപ് പൊളിച്ചുമാറ്റണമെന്നാണ് തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ്‌ പിഎസ് ഗോപിനാഥൻ...

വിഡി സതീശനെതിരായ അൻവറിന്റെ ആരോപണങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ ഉന്നയിച്ച അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്‌തതായി സ്‌പീക്കറുടെ റൂളിങ്. സഭാ ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലും അംഗങ്ങൾക്കായുള്ള പെരുമാറ്റ...

പിവി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ച് പഞ്ചായത്ത്‌

കോഴിക്കോട്: പിവി അന്‍വർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനായി പഞ്ചായത്ത് ടെന്‍ഡർ നടപടികൾ തുടങ്ങി. ജില്ലാ കളക്‌ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടർന്നാണ്...
- Advertisement -