Fri, Jan 23, 2026
15 C
Dubai
Home Tags PV Anvar MLA

Tag: PV Anvar MLA

കെസി വേണുഗോപാൽ ബിജെപി ഏജന്റ്; പിവി അൻവർ

നിലമ്പൂർ: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്ന് പിവി അൻവർ എംഎൽഎ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാൽ. കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ്...

സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയ ആൾ ധാർമികത പഠിപ്പിക്കേണ്ട; വിഡി സതീശന് അൻവറിന്റെ മറുപടി

തിരുവനന്തപുരം: നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് അൻവർ പറഞ്ഞു. ധാർമികതയെക്കുറിച്ച്...

സഭയിൽ വരാൻ താൽപര്യം ഇല്ലെങ്കിൽ പിവി അൻവർ രാജിവെക്കണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നിലമ്പൂർ എംഎൽഎ പിവി അൻവറിന് എതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ...

ക്രഷർ തട്ടിപ്പ്; പിവി അൻവർ എംഎൽഎക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്

തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ 50 ലക്ഷം തട്ടിയെന്ന കേസിൽ പിവി...

ബഹുമാനം ലീഡറോട് മാത്രം; കെ മുരളീധരന് അൻവറിന്റെ മറുപടി

നിലമ്പൂര്‍: കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടി നൽകി പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് ലീഡർ കെ കരുണാകരനോട് മാത്രമാണ് ബഹുമാനമെന്നും അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോട് ഇല്ലെന്നുമാണ്...

തിരക്കുള്ളവർ ഈ പണിക്ക് വരരുത്; അൻവറിനെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത പോലെ തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ മുരളീധരൻ പറഞ്ഞു. "സ്വന്തം...

‘ഒക്കചങ്ങായിമാര്‍’ പരാമർശം; ബല്‍റാമിന് മറുപടിയുമായി പിവി അൻവർ

തിരുവനന്തപുരം: മുൻ എംഎൽഎ വിടി ബല്‍റാമിന്റെ ‘ഒക്കചങ്ങായിമാര്‍’ പരാമര്‍ശത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ഗാന്ധി എംപിയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കിലാണ് അൻവറിന്റെ മറുപടി....

പിവി അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ല? ഒരാഴ്‌ചക്കകം വിശദീകരണം നൽകണം; ഹൈക്കോടതി

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരെ നടപടി എടുക്കാത്ത സംസ്‌ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഒരാഴ്‌ചക്കകം വിശദീകരണം...
- Advertisement -