Tag: Qatar News
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ദോഹ: രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ...
കടലിൽ കുളിക്കാനിറങ്ങി; ഖത്തറിൽ തമിഴ്‌നാട് സ്വദേശികൾ മുങ്ങിമരിച്ചു
ദോഹ: ഖത്തറിൽ കടൽതീരത്ത് അവധി ആഘോഷിക്കാൻ എത്തിയവർ മുങ്ങിമരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ ബാലാജി ബലാഗുരു (38), മകൻ രാക്ഷൻ ബാലാജി (10),...
100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സ്‌കൂളുകൾക്ക് അനുമതി; ഖത്തർ
ദോഹ: സ്‌കൂളുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി ഖത്തർ. ഇതോടെ ഞായറാഴ്‌ച മുതൽ എല്ലാ വിദ്യാർഥികൾക്കും സ്‌കൂളിൽ എത്താവുന്നതാണ്. ഒക്‌ടോബര്‍ 3 മുതല്‍ പ്രാബല്യത്തിൽ വരുന്ന കോവിഡ് നിയന്ത്രണങ്ങളിലെ നാലാം...
ഖത്തറിൽ മാസ്‌ക് ഉപയോഗത്തിന് ഇളവ് അനുവദിച്ചു
ദോഹ: ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്‌ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്‌ഥലങ്ങളില്‍ മാസ്‍ക് നിര്‍ബന്ധമാണ്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ...
ഹോട്ടൽ ക്വാറന്റെയ്ൻ; ഇന്ത്യക്കാർക്ക് ഇളവ് നൽകി ഖത്തർ
ദോഹ: ഇന്ത്യയിൽ നിന്നെത്തുന്ന പ്രവാസികൾക്ക് ഹോട്ടൽ ക്വാറന്റെയ്‌നിൽ ഇളവ് നൽകി ഖത്തർ. ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി രാജ്യത്തെത്തുന്ന ആളുകൾക്കാണ് ഖത്തർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ ഇളവ് നൽകുന്നത്.
നിലവിൽ ഇത്തരത്തിൽ...
മുൻഗണന വിഭാഗങ്ങൾക്ക് ബുധനാഴ്‌ച മുതൽ ബൂസ്‌റ്റർ ഡോസ്; ഖത്തർ
ദോഹ: സെപ്റ്റംബർ 15ആം തീയതി ബുധനാഴ്‌ച മുതൽ ഖത്തറിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ അനുമതി. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. ഗുരുതര...
കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ; നിശ്‌ചിത വിഭാഗക്കാർക്ക് ഖത്തറിൽ അനുമതി
ദോഹ: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഖത്തറിൽ അനുമതി. പ്രതിരോധ ശേഷി കുറവുള്ള നിശ്‌ചിത വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ മൂന്നാം ഡോസ് നൽകാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മൂന്നാം ഡോസ്...
കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി
ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ...






































