Mon, Mar 16, 2026
26.5 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

അസമിലെ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു; കുത്തിയിരുന്ന് പ്രതിഷേധം

ഗുവാഹത്തി: അസമിലെ തീർഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം ക്ഷേത്രത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്‌ഥരാണ് തടഞ്ഞത്. പ്രവേശനം നിഷേധിച്ചതിന് പിന്നാലെ...

‘ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനം; ഇന്ന് നാഗാലൻഡിൽ പ്രവേശിക്കും

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്നും മണിപ്പൂരിൽ യാത്ര ചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്‌പോക്‌പി, സേനാപതി...

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം; ഖർഗെ ഫ്‌ളാഗ്‌ ഓഫ്...

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം. ഇന്നുച്ചയ്‌ക്ക് 12 മണിക്ക് തൗബാലിൽ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ യാത്ര ഫ്‌ളാഗ്‌ ഓഫ് ചെയ്യും. മണിപ്പൂരിലെ ക്രമസമാധാന നില...

ഭാരത് ജോഡോ ന്യായ് യാത്ര; ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചു മണിപ്പൂർ സർക്കാർ

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയുടെ രണ്ടാംഘട്ടമായ 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഇംഫാലിലെ ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചു മണിപ്പൂർ സർക്കാർ. അനുമതിയുമായി ബന്ധപ്പെട്ടു മണിപ്പൂർ കോൺഗ്രസ് പ്രസിഡണ്ട് കെ...

ഭാരത് ജോഡോ രണ്ടാംഘട്ടം; 6,200 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ' യാത്രയുടെ രണ്ടാംഘട്ടം ജനുവരി 14 മുതൽ ആരംഭിക്കും. ജനുവരി 14 മുതൽ 20 വരെ 'ഭാരത് ന്യായ്' എന്ന പേരിൽ മണിപ്പൂർ മുതൽ മുംബൈ വരെ...

‘എത്ര വേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല’; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. ആപ്പിൾ കമ്പനി തന്നെ ഇക്കാര്യം സ്‌ഥിരീകരിച്ചു. തന്റെ ഓഫീസിലുള്ളവർക്കും...

രാജ്യത്തെ നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആർഎസ്‌എസും ഉദ്യോഗസ്‌ഥരും; രാഹുല്‍ഗാന്ധി

ഭോപാല്‍: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ് ആയിരിക്കുമെന്നും രാഹുൽ ഗാന്ധി മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജൻ ആക്രോശ്' റാലിയില്‍ വ്യക്‌തമാക്കി. രാജ്യത്ത് എത്ര ദലിതരും പിന്നാക്കക്കാരും ഗോത്ര വർഗക്കാരുമുണ്ടെന്ന് ചോദിച്ചപ്പോൾ...

അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം കേന്ദ്രം മറച്ചുവെക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്‌ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽ നിന്നും മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും...
- Advertisement -