Tag: Rahul Gandhi
ജോഡോ യാത്രയിൽ അണിചേർന്ന് കമൽ ഹാസൻ; രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമെന്ന് താരം
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ജോഡോ യാത്ര രാജ്യതലസ്‌ഥാനമായ ഡെൽഹിയിലേക്ക് കടന്നിരിക്കുകയാണ്. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര...
ജോഡോ യാത്രക്ക് ശേഷം മഹിളാ മാർച്ച്; പ്രിയങ്ക ഗാന്ധിയും തെരുവിലേക്ക്
ന്യൂഡെൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷമായിരിക്കും പ്രിയങ്ക ഗാന്ധിയും നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കുക. സംഘടനാ ജനറൽ...
ഭാരത് ജോഡോ യാത്ര രാജസ്‌ഥാനിലേക്ക്; കോൺഗ്രസ് നയരൂപീകരണ യോഗം ഇന്ന്
ന്യൂഡെൽഹി: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്‌ഥാൻ സംസ്‌ഥാനത്തേക്ക് കടക്കുന്നു. നാളെ വൈകിട്ടോടെ ജോഡോ യാത്ര രാജസ്‌ഥാനിലേക്ക് പ്രവേശിക്കും. 18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. യാത്രക്കായി 15 കമ്മറ്റികളാണ്...
സമ്മര്‍ദത്തിന് വഴങ്ങി ഭാരത് ജോഡോ യാത്ര വേണ്ടരീതിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: ഭാരത് ജോഡോ യാത്ര മാദ്ധ്യമങ്ങൾ വേണ്ടരീതിയിൽ, ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഐശ്വര്യറായ് ധരിക്കുന്നത് എന്താണ്? ഷാരൂഖ് ഖാന്‍ എന്തു പറയുന്നു? വിരാട് കോഹ്‌ലിയുടെ ബൗണ്ടറി തുടങ്ങി...
മൽസരം ആശയപരമല്ല; വ്യത്യസ്‌ത സമീപനങ്ങളെ അടിസ്‌ഥാനമാക്കിയാണ് -ശശി തരൂർ
ചെന്നൈ: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പ്രചരണത്തിനെത്തിയ തരൂർ അധികാര വികേന്ദ്രീകരണം നടത്തുമെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുമെന്നും വ്യക്‌തമാക്കി.
തമിഴ്‌നാട് സംസ്‌ഥാന കോണ്‍ഗ്രസ് ആസ്‌ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി നടത്തിയ...
ഫ്‌ളക്‌സ് ബോർഡിൽ രാഹുലും സവർക്കറും; എതിരാളികളുടെ പുതിയ തന്ത്രം
ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഇടംപിടിച്ച വിവാദ വൈറൽ ഫ്‌ളക്‌സ് ബോർഡുകൾക്കെതിരെ പരാതിനൽകി കർണാടക കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയുടെ പ്രചരണാർഥം സ്‌ഥാപിക്കുന്ന ഫ്‌ളക്‌സുകൾ കൂടാതെ എതിരാളികളും...
സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ; ബെല്ലാരിയിൽ 2 ലക്ഷം പേരുടെ മഹാറാലി
മൈസൂരു: 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് സോണിയ ഗാന്ധി അണിചേരും.
ഇതിനായി തിങ്കളാഴ്‌ച ഇവർ ബംഗളൂരുവിൽ എത്തിയിരുന്നു....
പ്രസിഡന്റ് സ്‌ഥാനത്തേക്ക് മൽസരിക്കും; പിന്തുണയുണ്ടെന്ന് ശശി തരൂർ
ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്‌ഥാത്തേക്ക് മൽസരിക്കുമെന്നും കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ എംപി. വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
2 പതിറ്റാണ്ടിനു ശേഷമാണു കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വരുന്നത്....






































