Sat, Jan 31, 2026
24 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം; മറുപടി ആവർത്തിച്ച് രാഹുൽ ഗാന്ധി

എറണാകുളം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് ആവർത്തിച്ച് വ്യക്‌തമാക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനാകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇക്കാര്യത്തിൽ താൻ മുൻപ് നിലപാട്...

ഭാരത് ജോഡോ യാത്ര: വൻ സ്വീകരണത്തോടെ കേരള പര്യടനത്തിന് തുടക്കം

തിരുവനന്തപുരം: 19 ദിവസം കേരളത്തിൽ തുടരുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് കേരള അതിർത്തിയിൽ വൻ സ്വീകരണം. ആയിരകണക്കിന് പാർട്ടിപ്രവർത്തകരും നേതാക്കളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും രാഹുലിനെ പാറശാലയിൽ...

പോരാട്ടത്തിന്റെ 150 ദിനങ്ങൾ; രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് തുടക്കമായി

ചെന്നൈ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച മണ്ണില്‍ ആദ്യമായി എത്തിയ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. രാഹുല്‍ഗാന്ധി ചൊവ്വാഴ്‌ച...

നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽഗാന്ധി ഇന്ന് ഗുജറാത്തിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ബൂത്തുതല പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. ഉച്ചക്ക് 12.30ന് പരിവർത്തൻ സങ്കൽപ്പ് സഭയെ രാഹുൽഗാന്ധി അഭിസംബോധന ചെയ്യും. സബർമതി ആശ്രമവും...

ആറ് മണിക്കൂർ ചോദ്യംചെയ്യൽ; സോണിയ ബുധനാഴ്‌ച വീണ്ടും ഹാജരാകണം

ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്‌ത്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസില്‍ ഇത് രണ്ടാം തവണയാണ് ഇ.ഡി. സോണിയയെ ചോദ്യം ചെയ്യുന്നത്. നേരത്തെ...

ജിഎസ്‌ടി വർധന; രാഷ്‌ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ

ന്യൂഡെൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്‌ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്‌ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ. വിജയ്‌ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്‌റ്റഡിയിൽ എടുത്തത്. വാനിൽ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ്...

‘പുതിയ ഇന്ത്യക്ക് പുതിയ നിഘണ്ടു’; പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിഘണ്ടുവിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച്, 'അണ്‍പാര്‍ലമെന്ററി' എന്ന പദത്തിന്...

രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തി; സുരക്ഷ വർധിപ്പിച്ച് പോലീസ്

കണ്ണൂർ: രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ...
- Advertisement -