Tag: Rahul Gandhi
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുൽഗാന്ധി ഇഡിയെ അറിയിച്ചതായാണ് വിവരം. കേസിൽ ഈമാസം എട്ടിന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോടും ഇഡി...
നാഷണല്‍ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാൾഡ് കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). രാഹുൽ ഗാന്ധി നാളെയും സോണിയ ജൂൺ എട്ടിനും ചോദ്യം...
രാജ്യത്തെ സംരക്ഷിക്കണം; പ്രധാനമന്ത്രിയോട് രാഹുൽ
ന്യൂഡെൽഹി: കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്ത് വന്നത്. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും...
പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം; ഒരു കുടുംബത്തില്‍ ഒരു സ്‌ഥാനാർഥി
ന്യൂഡെല്‍ഹി: കോൺഗ്രസ് പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം നല്‍കാന്‍ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ന്യൂനപക്ഷ, ദളിത്, വനിത വിഭാഗങ്ങള്‍ക്കാണ് 50 ശതമാനം സംവരണം നല്‍കുക. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക്...
ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല; പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം-രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാൻ പദവി നോക്കാതെ കോൺഗ്രസ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുൽ ഗാന്ധി. ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം....
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാവണം; ഗണപതി ഹോമവും പൂജയും
ഉദയ്‌പൂർ: രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാവാൻ ഗണപതി ഹോമവും പൂജയും നടത്തി കോൺഗ്രസ് പ്രവർത്തകർ. ചിന്തൻ ശിബിരം നടക്കുന്ന ഉദയ്‌പൂരിലെ വേദിയിൽ മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ...
ചന്ദ്രശേഖര റാവു ജനങ്ങളുടെ ശബ്‌ദം കേള്‍ക്കാത്ത രാജാവ്; രാഹുൽ ഗാന്ധി
തെലങ്കാന: ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു ജനങ്ങളുടെ ശബ്‌ദം കേള്‍ക്കാത്ത ‘രാജാവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ ടിആര്‍എസുമായി തെലങ്കാനയിൽ സഖ്യമുണ്ടാക്കില്ലെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നും കോണ്‍ഗ്രസ്...
അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്‌ട്രീയക്കാർക്ക് അധികാരം നേടി ശക്‌തരാകുന്നതിൽ...






































