Tue, Oct 21, 2025
31 C
Dubai
Home Tags Rahul Gandhis Office Attacked

Tag: Rahul Gandhis Office Attacked

പിണറായിയും കൂട്ടരും മാപ്പ് പറയുംവരെ പ്രതിഷേധം; വൻ പ്രകടനവുമായി കോൺഗ്രസ്

കൽപറ്റ: എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് വയനാട്ടിലെ കൽപറ്റയിൽ വൻ പ്രകടനവുമായി കോൺഗ്രസ്. കെസി വേണുഗോപാൽ, എംപിമാരായ കെ മുരളീധരൻ, ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി,...

എംപി ഓഫിസ് അക്രമം; അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും. സിപിഐഎം എസ്എഫ്ഐയെ...

എംപി ഓഫീസ് ആക്രമണം എസ്എഫ്ഐക്ക് മുഖ്യമന്ത്രി നൽകിയ കൊട്ടേഷൻ; കെസി വേണുഗോപാൽ

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിൽ ഉള്ള ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആണെന്നും, പിണറായി വിജയൻ എസ്എഫ്ഐക്ക് കൊടുത്ത കൊട്ടേഷൻ ആണിതെന്നും ആരോപിച്ച് എഐസിസി...

പ്രതിഷേധം ശക്‌തം; ഡെൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

ന്യൂഡെൽഹി: രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ ഡെൽഹിയിലും പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. ഡെൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്ഐയുടെ അക്രമ...

സംഘർഷ സാധ്യത; സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡെൽഹി: ഡെൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു. രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫിസ്‌ തകർക്കുകയും മൂന്ന് ജീവനക്കാരെ മർദിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ...

എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ; അക്രമി സംഘത്തിൽ ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫും

കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവം...

ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരും ഒരേ തൂവൽ പക്ഷികളാണ് ഉന്നത നേതൃത്യത്തിന്റെ അറിവില്ലാതെ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തിൽ ജനവികാരം...

എസ്എഫ്ഐ നടപടി ജില്ലാ കമ്മിറ്റിക്ക് ശേഷം; സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾ ഉടൻ

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയുടെ നടപടി ഇന്ന് ഉണ്ടാവില്ല. എസ്എഫ്ഐ സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ്...
- Advertisement -