Fri, Jan 23, 2026
18 C
Dubai
Home Tags Rain

Tag: rain

നീരൊഴുക്ക് വർദ്ധിച്ചു; വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

വാളയാർ: നീരൊഴുക്ക് വർദ്ധിച്ച് അണക്കെട്ടിന്റെ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ചാവടി ഉൾപ്പെടുന്ന വൃഷ്ടിപ്രദേശങ്ങളിലും വാളയാർ മലനിരകളിലും കഴിഞ്ഞ ദിവസം ലഭിച്ച മഴയിൽ അണക്കെട്ടിലേക്കുള്ള...

നീരൊഴുക്ക് ശക്തം; പമ്പ അണക്കെട്ടിന്റെ 6 ഷട്ടറുകൾ തുറന്നു; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ശബരിഗിരി പദ്ധതിയിലെ പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 983.45 മീറ്റർ എത്തിയതോടെ മുൻകരുതലിന്റെ ഭാഗമായി 6 ഷട്ടറുകളാണ് തുറന്നത്. ഇന്നലെ ഉച്ചക്ക് 1.30 ന്...

കണ്ണൂരിൽ കനത്ത മഴ തുടരുന്നു; ആശങ്കയൊഴിയാതെ ജനങ്ങൾ

കണ്ണൂർ: കഴിഞ്ഞ ദിവസവും ജില്ലയുടെ ഒറ്റപ്പെട്ട മേഖലകളിൽ കനത്ത മഴ തുടർന്നു. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ കനത്ത മഴ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ ഇന്നലെയും തുടർന്നു. കാറ്റിന് ശക്തി കുറഞ്ഞതോടെ തീരപ്രദേശങ്ങളിലാണ്...

രാജമല ഉരുൾപൊട്ടൽ; മരണം 43 ആയി

പെട്ടിമുടി: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. ആറു മാസം പ്രായമായ കുഞ്ഞും ഇതിലുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ഇനിയും 28...

പത്തനംതിട്ടയിൽ ആശ്വാസം; പമ്പയുടെ ഷട്ടറുകൾ അടച്ചു, ജലനിരപ്പ് കുറയുന്നു

പത്തനംതിട്ട: ജലനിരപ്പ് പൂർണശേഷിയിലെത്തിയതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചു. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ അണക്കെട്ടിൽ കേന്ദ്ര ജലകമ്മിഷൻ നിർദ്ദേശിച്ച പരിധിയായ 985...

ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ട്; മുല്ലപ്പെരിയാർ തുറക്കേണ്ടത് തമിഴ്‌നാട് – മന്ത്രി എം.എം മണി

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ജലനിരപ്പുയരുന്നതിലെ ആശങ്ക  കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിന്‍റെ നിയന്ത്രണം തമിഴ്നാടിനാണ്. ഒപ്പം സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം...

കുറച്ചു നാളത്തേക്ക് ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നി​ഗം

സംസ്ഥാനത്ത് കനത്ത മഴ വീണ്ടും പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഷെയ്ൻ നി​ഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ അഭ്യർത്ഥന....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വയനാട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
- Advertisement -