Fri, Apr 26, 2024
27.1 C
Dubai
Home Tags Rain

Tag: rain

ചൂടിന് അൽപ്പം ആശ്വാസം; സംസ്‌ഥാനത്ത്‌ വേനൽമഴ നാളെ എത്തും

തിരുവനന്തപുരം: കടുത്ത ചൂടിന് അൽപ്പം ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. സംസ്‌ഥാനത്ത്‌ നാളെ മുതൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്ത ആഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...

മഴ; നെല്ല് കൊയ്യാനാകാതെ കർഷകർ; ആശങ്ക

വയനാട്: മഴ കാരണം നെല്ല് കൊയ്യാനാകാതെ പ്രതിസന്ധിയിലായി കർഷകർ. വയനാട് ജില്ലയിലെ നെല്ലറയായ പനമരം പഞ്ചായത്തിലെ കർഷകരാണ് മഴ മൂലം നെല്ല് കൊയ്യാനാകാതെ ആശങ്കയിൽ ആയിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ കർഷകർ ബാങ്ക് വായ്‌പ...

സംസ്‌ഥാനത്ത് കനത്ത മഴ തുടർന്നേക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശനഷ്‌ടം

വടകര: ശക്‌തമായ കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൂണേരി വെട്ടുമ്മലിൽ വളപ്പിൽ അമ്മദിന്റെ വീട്ടിനകത്ത് മിന്നലിൽ നാശമുണ്ടായി....

വയനാട്ടിൽ കാലവർഷം കനത്തു; അഞ്ച് ദിവസം കൊണ്ട് ലഭിച്ചത് 120 മില്ലീമീറ്റർ മഴ

വയനാട്: ജില്ലയിൽ കാലവർഷം കനത്തു. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ ജില്ലയിൽ ശരാശരി 73.2 മില്ലീമീറ്റർ മഴയാണ് പെയ്‌തത്‌. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 120 മില്ലിമീറ്റർ മഴ ലഭിച്ചു....

ജില്ലയിൽ കടലാക്രമണം രൂക്ഷം; ആശങ്കയോടെ തീരദേശം

കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം,...

ഹൈദരാബാദിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികളടക്കം 9 മരണം

ഹൈദരാബാദ്: കനത്ത മഴയെത്തുടർന്ന് ഹൈദരാബാദിൽ ചുറ്റുമതിൽ വീടുകൾക്ക് മുകളിലേക്ക് തകർന്ന് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നാലു പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച...

സെപ്‌തംബറില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ

കൊച്ചി: സെപ്‌തംബര്‍ മാസം സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് ഒരു മാസത്തിനിടെ സംസ്ഥാനത്ത് പെയ്‌തത്. 1878 സെപ്‌തംബറില്‍ പെയ്‌ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം മറികടന്നത്. ജൂണ്‍...
- Advertisement -