Tag: Rajdhani Express Fire
കേരളത്തിൽ നിന്ന് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം; ആളപായമില്ല
ന്യൂഡെൽഹി: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം. രാജസ്‌ഥാനിലെ കോട്ടയിൽ വെച്ച് പുലർച്ചെ 5.15ഓടെയാണ് സംഭവം. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.
രണ്ട് കോച്ച് പൂർണമായി...






























