Tag: Rajnath Singh
മഹാത്‌മാ ഗാന്ധിയെ രാഷ്‍ട്രപിതാവായി കാണുന്നില്ല; രഞ്‌ജിത് സവര്‍ക്കര്‍
ന്യൂഡെല്‍ഹി: മഹാത്‌മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്‍ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ പേരമകന്‍ രഞ്‌ജിത് സവര്‍ക്കര്‍. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഒറ്റ രാഷ്‍ട്രപിതാവ് മാത്രമാവാന്‍ കഴിയില്ല. രാഷ്‍ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായെങ്കിലും വിസ്‍മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ടെന്നും...
സവർക്കർ ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് സഹായം നൽകിയ വ്യക്‌തി; ഭൂപേഷ് ബാഗൽ
ഛത്തീസ്‌ഗഢ്: തികഞ്ഞ ദേശിയവാദി ആയിരുന്നു സവര്‍ക്കര്‍ എന്ന രാജ് നാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി നൽകി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് അവരെ സാഹായിച്ച വ്യക്‌തിയായിരുന്നു സവര്‍ക്കറെന്ന് ബാഗല്‍ പറഞ്ഞു....
സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം; രാജ്‌നാഥ് സിങ്
ന്യൂഡെൽഹി: വീർ സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം...
ഇന്ത്യൻ സർക്കാരിനെ ഭീകരർക്ക് ഭയം; കേന്ദ്ര പ്രതിരോധ മന്ത്രി
ന്യൂഡെല്‍ഹി: ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭീകരർക്ക് ഭയമാണെന്നും ഗുജറാത്തിലെ ബിജെപി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ രാജ്‌നാഥ്...
അഫ്‌ഗാനിലെ താലിബാൻ ഭരണം ഇന്ത്യയ്‌ക്ക് വെല്ലുവിളി; രാജ്‌നാഥ് സിംഗ്
കാബൂൾ: അഫ്ഗാനിസ്‌ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്‍ത സൈനിക സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം...
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിൽ
ഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ് സന്ദർശനം. മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്‌ച നടത്തും.
കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ...
കോവിഡ്; സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി പ്രതിരോധ മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം.
കോവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില്‍ സായുധ സേനയെ ശാക്‌തീകരിക്കുന്നതിനും അവരുടെ...
കോവിഡ് പ്രതിരോധത്തിന് സേന സജ്ജമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏത് സാഹചര്യത്തെയും നേരിടാൻ സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രാദേശികതലം മുതൽ സേന പ്രവർത്തിക്കും. നിലവിൽ വിവിധ പ്രദേശങ്ങളിൽ നിന്ന്...





































