Fri, Jan 23, 2026
15 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

‘ശിവശങ്കരന്റെ ചെയ്‌തി‌കള്‍ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരും’; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ ബിനാമിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സമര പരമ്പരയുടെ അഞ്ചാംഘട്ടമായ വഞ്ചനാദിനം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉല്‍ഘാടനം ചെയ്‌തു   സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണക്കോടതി വിധിക്കെതിരെ ഹരജി

കൊച്ചി: നിയസഭാ കയ്യാങ്കളി കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നൽകിയ റിവിഷൻ ഹരജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും...

ലാവലിൻ കേസുപോലെ ഇതും ഒരു ഉദ്യോഗസ്‌ഥന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ചെന്നിത്തല

തിരുവനന്തപുരം: ലാവലിൻ അഴിമതി കേസിൽ ചെയ്‌തതു പോലെ എല്ലാ കുറ്റവും ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ...

ബിനീഷിന്റെ അറസ്‌റ്റ്, കേരളീയര്‍ക്ക് അപമാനം; രമേശ് ചെന്നിത്തല

കൊച്ചി: ബിനീഷ് കോടിയേരിയെ ഇ ഡി അറസ്‌റ്റ് ചെയ്‌തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപമാനം കൊണ്ട് കേരളത്തിലെ ജനതക്ക് താഴ്‌ത്തേണ്ട അവസ്‌ഥയാണ് വന്നിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 'സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍...

സിബിഐ വിലക്ക്; സർക്കാരിനെതിരെ ചെന്നിത്തല; സോണിയാ ഗാന്ധിയുടെ നിലപാടിന് പിന്തുണ

തിരുവനന്തപുരം: സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അടക്കമുള്ള കേസുകളിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അത് തടയാൻ വേണ്ടിയാണ്...

ഹത്രസും വാളയാറും ഒരുപോലെ, രണ്ടും ഭരണകൂട ഭീകരത; ചെന്നിത്തല

പാലക്കാട്: ഉത്തർപ്രദേശിലെ ഹത്രസും കേരളത്തിലെ വാളയാറും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി തേടി മാതാവ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...

സിബിഐയെ വിലക്കുന്നത് അധാര്‍മികം, സര്‍ക്കാര്‍ പിന്‍മാറണം; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു. മറ്റു പല സംസ്‌ഥാനങ്ങളിലും...

പോലീസ് ആക്‌ട് ഭേദഗതി; മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാൻ നീക്കം; ആരോപണം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ആക്‌ടിൽ കൊണ്ടുവന്ന ഭേദഗതി മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാനാണെന്ന് ആരോപണം. മാദ്ധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വയം കേസെടുക്കാം. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി വഴി മാദ്ധ്യമങ്ങളെ...
- Advertisement -