Tag: Ramesh Chennithala
അമ്മയുടെ ഇരട്ടവോട്ട് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലം; രമേശ് ചെന്നിത്തല
ഹരിപ്പാട്: അമ്മക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഹരിപ്പാട്ടേക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ...
ചരിത്രത്തിലെ ഏറ്റവും അസാധാരണ പ്രതിപക്ഷ നേതാവാണ് ചെന്നിത്തല; തോമസ് ഐസക്
ആലപ്പുഴ: ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതെ നിൽക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്നും തോമസ്...
ചെന്നിത്തല അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്; മകൻ രോഹിത്ത്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അർഹമായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ലെന്ന് മകൻ രോഹിത്ത് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഇടപെട്ട സമരങ്ങൾ, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ ഒരു പരിധി വരെ...
സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം ബുധനാഴ്‌ച; ചെന്നിത്തല
തിരുവനന്തപുരം: ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സർവസജ്ജമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ച് വർഷത്തെ ജനദ്രോഹ, അഴിമതി...
കൊള്ള നടക്കാത്തതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗം; ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിച്ച് പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞു പോയതിന്റെ ഇച്ഛാഭംഗമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികളിൽ തെറ്റില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ജനം തിരിച്ചറിയുമെന്നും രമേശ്...
ഐശ്വര്യ കേരള യാത്ര: ഇന്ന് സമാപനം; രാഹുൽഗാന്ധി പങ്കെടുക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് വൈകീട്ട് ശംഖുംമുഖം കടപ്പുറത്ത് സമാപിക്കും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
രാഹുൽ ഗാന്ധിക്ക് പുറമെ...
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; മേജർ രവി മുഖ്യാതിഥി
തൃപ്പുണിത്തുറ: ഐശ്വര്യ കേരള യാത്രാ വേദിയിൽ മുഖ്യാതിഥിയായി ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി. തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജർ രവിക്ക് സ്വീകരണം നൽകിയത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉൾപ്പടെയുള്ളവരാണ് മേജർ രവിയെ...
‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ
മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്‌പീക്കർ.
ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്‌പീക്കർ...






































