Mon, Feb 23, 2026
27 C
Dubai
Home Tags Rape

Tag: Rape

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ

ചാവക്കാട്: തൃശൂർ പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുത്തേടത്ത് അബ്‌ദുൾ റഹ്‌മാനാണ് (35) പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചാവക്കാട് എസ്എച്ച്ഒ അനിൽ...

മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗത്തിന്  ഇരയാക്കി. ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ക്യാംപയിന്‍ നടക്കുന്നതിനിടെയാണ്...

ജാർഖണ്ഡിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ആരോഗ്യനില ഗുരുതരം

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50കാരിയായ വിധവയെ മൂന്ന് പേർ ചേർന്ന് ക്രൂരബലാൽസംഗത്തിന് ഇരയാക്കി. സ്‌ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതികൾ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്. സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മൂന്നാമന്...

13കാരനെ പീഡിപ്പിച്ച മാതാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: 13 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് അറസ്‌റ്റിൽ. തിരുവനന്തപുരം കടക്കാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മാതാവിന് എതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ ചൈൽഡ്...

വനിതാ കണ്ടക്‌ടർക്ക് എതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽവെച്ച് വനിതാ കണ്ടക്‌ടർക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫ് (28)ആണ് പിടിയിലായത്. ചൊവ്വാഴ്‌ച വൈകിട്ട് 3 മണിയോടെ കണ്ണൂരിൽ നിന്ന്...

ലഖ്‌നൗവില്‍ നിന്ന് നാഗ്‌പൂരിലേക്ക്‌; പീഡന പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ

നാഗ്‌പൂർ: ലഖ്‌നൗവില്‍ പീഡനത്തിന് ഇരയായ യുവതി പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ. 22കാരിയായ നേപ്പാളി യുവതിയാണ് തന്നെ ക്രൂരമായി ബലാൽസം​ഗം ചെയ്യുകയും ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌ത ആൾക്കെതിരെ പരാതി...

നാലരവയസുകാരിയെ 51 വയസുകാരന്‍ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു. സമ്മാനം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി കൂട്ടികൊണ്ട് പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ മെഡിക്കല്‍...

അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ് സ്

ലഖ്‌നൗ: "അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..." ഉത്തർപ്രദേശിലെ ഹത്രസിലുള്ള ബൂൾഗാരി എന്ന ​ഗ്രാമത്തിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്. കൂട്ട ബലാത്സംഗത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. രണ്ടാഴ്‌ചയായി ജീവിതത്തോട് മല്ലിട്ട്...
- Advertisement -