കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു. സമ്മാനം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി കൂട്ടികൊണ്ട് പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Read also: ഹത്രസ് കേസ് സിബിഐക്ക്; നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍