Tag: ration shops
സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി
തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.
മിക്ക റേഷൻ കടകളിലും...
സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ...
സാങ്കേതിക തകരാർ; റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി...
ഇ-പോസ് സംവിധാനത്തിൽ വീണ്ടും തകരാർ; പ്രതിസന്ധിയിലായി റേഷൻ വിതരണം
തിരുവനന്തപുരം: ഇ-പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് 5ആം ദിവസവും റേഷൻ വിതരണം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചെങ്കിലും 9.45ഓടെ...
ഇ-പോസ് മെഷീൻ തകരാർ; സംസ്‌ഥാനത്ത് റേഷൻ കടകൾ അടച്ചിടാൻ തീരുമാനം
തിരുവനന്തപുരം: ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണം സ്‌തംഭിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇ-പോസ് മെഷീൻ സംവിധാനത്തിൽ തകരാർ ഉണ്ടായത്. അതിനെ തുടർന്ന് കഴിഞ്ഞ 4 ദിവസമായി റേഷൻ വിതരണം...
സംസ്‌ഥാനത്ത് പുതിയ റേഷന്‍ കട അനുവദിക്കില്ല; വ്യക്‌തമാക്കി മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ റേഷന്‍ കട അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യ, സിവില്‍ സപ്ളൈസ് മന്ത്രി ജിആര്‍ അനില്‍. റേഷൻ കടകളുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നുണ്ടെന്നും എന്നാല്‍ വകുപ്പ് അത്തരം നിലപാട്...
കടയടപ്പ് സമരം; 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം
തൃശൂർ: കടയടച്ച് പ്രതിഷേധിച്ച 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിയുമായി പൊതുവിതരണ വകുപ്പ്. പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് വ്യാപാരികൾക്ക് എതിരെ നടപടി എടുക്കാനാണ് നിർദ്ദേശം. സമരത്തിന്റെ ഭാഗമായി അടച്ച കടകളുടെ...
റേഷൻകടകൾ എല്ലാ ദിവസവും തുറക്കണം; നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ലോക്ക്ഡൗൺ മൂലം വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ ഏർപ്പെടുത്തിയ നിശ്‌ചിത സമയപരിധിയിൽ നിന്നും റേഷൻ കടകളെ ഒഴിവാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കഴിയുമെങ്കിൽ ആഴ്‌ചയിൽ എല്ലാ ദിവസവും റേഷൻ...