ഇ-പോസ് മെഷീൻ തകരാർ; സംസ്‌ഥാനത്ത് റേഷൻ കടകൾ അടച്ചിടാൻ തീരുമാനം

By Team Member, Malabar News
Ration Shops To Close Due To The Trouble In E Pose Machine System
Ajwa Travels

തിരുവനന്തപുരം: ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണം സ്‌തംഭിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഇ-പോസ് മെഷീൻ സംവിധാനത്തിൽ തകരാർ ഉണ്ടായത്. അതിനെ തുടർന്ന് കഴിഞ്ഞ 4 ദിവസമായി റേഷൻ വിതരണം തടസപ്പെടുകയും ചെയ്‌തു.

ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിൽ ഉണ്ടായ പ്രതിസന്ധി ഇന്നും തുടർന്നതോടെ റേഷൻ കടകൾ അടച്ചിടാനാണ് തീരുമാനം. റേഷൻ വ്യാപാരികളുടെ വിവിധ സംഘടനകളാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്‌ഥാനത്ത് ഏകദേശം പതിനാലായിരത്തോളം റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്.

Read also: പാലക്കാട് ഡിവിഷന് കീഴിൽ കഴിഞ്ഞ വർഷം മരിച്ചത് 162 പേർ; അഞ്ച് മടങ്ങ് വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE